തിരുവനന്തപുരം :കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആബ്സന്റീ വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്ത് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടി ഏപ്രിൽ 15 മുതൽ 21 വരെ നടത്തുന്നതാണെന്ന് കാട്ടാക്കട നിയോജക മണ്ഡലം ഡെസിഗ്നേറ്റഡ് എ.ആർ.ഒ ഫോർ ആബ്‌സന്റീസ് വോട്ടേഴ്‌സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here