Thursday, May 9, 2024
spot_img

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിക്കാം, ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചതിനൊപ്പം പ്ലസ് വണ്‍ പ്രവേശന നടപടികളും വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി കെ ശിവൻ കുട്ടി. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16...

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ മാറ്റം; ജയിക്കാൻ മിനിമം മാർക്ക് ഏർപ്പെടുത്തും

0
തിരുവനന്തപുരം: അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷയുടെ രീതിയിൽ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹയർസെക്കൻഡറിയിലേതുപോലെ പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. വിവിധ മേഖലകളിൽ കൂടിയാലോചനകൾക്ക്...

ന​വ​കേ​ര​ള ബ​സി​ന് ഒ​രു ഡ്രൈ​വ​ർ മാ​ത്രം മ​തി:കെ​എ​സ്ആ​ർ​ടി​സി

0
കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ന​വ​കേ​ര​ള ബ​സി​ന് ഒ​രു ഡ്രൈ​വ​ർ മാ​ത്രം മ​തി​യെ​ന്ന് നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി എം​ഡി കോ​ഴി​ക്കോ​ട് ഡി​ടി​ഒ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി. സീ​റ്റു​ക​ൾ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ആ​യ​തി​നാ​ൽ ക​ണ്ടെ​ക്ട​റു​ടെ...

എസ്എസ്എല്‍സി ഫലപ്രഖ്യാപനം: 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം, സേ പരീക്ഷ മെയ് 28...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍...

സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും ബൈ​ക്കി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഇ​ടി​ച്ചു​വീ​ഴ്ത്തി

0
ഹ​രി​പ്പാ​ട്: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും ബൈ​ക്കി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഇ​ടി​ച്ചു​വീ​ഴ്ത്തി. ആ​റാ​ട്ടു​പു​ഴ റി​യാ​സ് മ​ൻ​സി​ൽ ഷാ​ജ​ഹാ​ൻ (33) ആ​ണ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ മു​ട്ടം താ​ഴ്ച​യി​ൽ നൗ​ഫി​യ (28), സു​ഹൃ​ത്ത് ഏ​വൂ​ർ വ​ട​ക്ക്...

എ.ഐ.സി.ടി.ഇ. അക്കാദമിക് കലണ്ടർ പുറത്തിറക്കി

0
ന്യൂഡൽഹി: 2024-2025 അധ്യയനവർഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി എ.ഐ. സി.ടി.ഇ.സാങ്കേതികസ്ഥാപനങ്ങൾ, സ്വയംഭരണ പി.ജി.ഡി.എം., പി.ജി.സി.എം. സ്ഥാപനങ്ങൾ, ഓൺലൈൻ കോഴ്‌സുകൾ, പ്രോഗ്രാമുകൾ തുടങ്ങിയവയിലെ പ്രവേശനവുമായി ബന്ധപ്പെട്ട കലണ്ടറാണ് പുറത്തിറക്കിയത്. സാങ്കേതികസ്ഥാപനങ്ങൾ, സ്വയംഭരണ പി.ജി.ഡി.എം., പി.ജി.സി.എം....

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്:സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി.

0
തിരുവനന്തപുരം : ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. ടെസ്റ്റിനായി ഉപയോഗിക്കുന്ന...

കാണാതായ പത്താം ക്ലാസുകാരി പുഴയിൽ മരിച്ച നിലയിൽ

0
കണ്ണൂർ : കണ്ണൂരിൽ കാണാതായ പത്താം ക്ലാസുകാരി ഇരുട്ടി വാരാ പുഴയിൽ മരിച്ച നിലയിൽ . ഉളിക്കൽ അറബിക്കുളം സ്വദേശിനിയായ ദുർഗ(15)യുടേത്.കഴിഞ്ഞ ദിവസം മുതൽ ദുർഗയെ കാണാതായിരുന്നു. അറബിക്കുളത്തെ നടുവിലെപുരയിൽ രതീഷ് -...

ഒ​മാ​നി​ല്‍ വാഹനാപകടം : മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു

0
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ര്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചത്. ഒ​മാ​ന്‍ പൗ​ര​ന്‍​മാ​രാ​ണ് മ​റ്റ് ര​ണ്ടു​പേ​ര്‍. 15 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. വ​ട​ക്ക​ന്‍ അ​ല്‍ ബ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ലെ...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.69 ശതമാനം വിജയം

0
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ്‌ഫലം പ്രഖ്യാപിച്ചത്. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news