Monday, May 20, 2024
spot_img

ഐ.സി.യു പീഡനക്കേസ് തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക്

0
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്‍റെ തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉത്തരവ്. അതിജീവിതയുടെ സമരവും...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം ;കെ കെ ശൈലജ

0
തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണമെന്ന് കെ കെ ശൈലജ . ഗവര്‍ണര്‍ക്ക് ഒരു ആരോഗ്യ പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിച്ചുവെന്നും കെ കെ ശൈലജ പറഞ്ഞു. കടുത്ത പ്രതിഷേധം...

സി ടി സി ആ‍ർ ഐയുടെ “കിഴങ്ങുവിള വിത്തുഗ്രാമം” പരിപാടി വെങ്ങാനൂർ പഞ്ചായത്തിൽ സംഘടിപ്പിച്ചു

0
തിരുവനന്തപുരം : 15 മെയ് 2024ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (CTCTRI) വെങ്ങാന്നൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന "കിഴങ്ങുവിള  വിത്തുഗ്രാമം" പദ്ധതിയു‌ടെ ഭാ​ഗമായി കർഷക പരിശീലനവും നടീൽ വസ്തുക്കളുടെ വിതരണവും മെയ് 15...

സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ്

0
തിരുവനന്തപുരം : കേരള സർക്കാർ -  പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലപുരം ക്യാമ്പസിൽ   ആരംഭിച്ച  ജോലി സാധ്യത ഏറെയുള്ള ഉന്നത സാങ്കേതിക - വൈജ്ഞാനിക  കോഴ്സുകളിലെ   ഒഴിവുള്ള...

നഖം പൊട്ടിപ്പോകാറുണ്ടോ കൂടെ പേശി വേദനയും ക്ഷീണവും ; പരിഹാരത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കാം

0
എപ്പോഴും നഖം പൊട്ടിപ്പോകാറുണ്ടോ കൂടെ ഒരുന്മേഷക്കുറവും ക്ഷീണവും പേശീവേദനയുമൊക്കെ തോന്നാറുണ്ടോ, ഇത്തരം ലക്ഷണങ്ങളൊക്കെ ശരീരം കാണിക്കുന്നുണ്ടെങ്കില്‍ അതിനെ അവ​ഗണിക്കരുത്. നിങ്ങള്‍ക്ക് ഒരുപക്ഷേ കാത്സ്യക്കുറവുണ്ടായിരിക്കാം. കാത്സ്യക്കുറവിന്റെ ലക്ഷണങ്ങളാണിവയെല്ലാം.ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നമ്മള്‍ നേടുന്നത് ഭക്ഷണത്തിലൂടെയാണ്. നമ്മുടെ...

സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തി: ED ഹൈക്കോടതിയിൽ

0
കൊച്ചി: സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകി. 12 സഹകരണ ബാങ്കുകള്‍ നിയമ ലംഘകരെന്നാണ് ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്....

സർവീസ് പെൻഷൻ കുടിശിക തുക മൂന്നാം ഗഡു അനുവദിച്ചു: കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി...

 ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി പു​ഴ​യി​ല്‍  മു­​ങ്ങി​മ­​രി​ച്ചു

0
കോ​ഴി​ക്കോ­​ട്: പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു. പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി ഗൗ​ഷി​ക് ദേ​വ് (22) ആ​ണ് മ​രി­​ച്ച​ത്. ജാ​ന​കി​ക്കാട് ടൂ​റി​സം സെ​ന്‍റ​റി​ന് സ​മീ​പം ച​വ​റം​മൂ​ഴി നീ​ര്‍​പാ​ല​ത്തി​ന​ടു­​ത്ത് പു­​ഴ­​യി​ല്‍ കു­​ളി­​ക്കാ­​നി­​റ­​ങ്ങി­​യ­​പ്പോ­​ഴാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്.വെ­​ള്ളി­​യാ​ഴ്ച വൈ­​കി­​ട്ട്...

സിദ്ധാര്‍ഥന്റ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍

0
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ശനിയാഴ്ച മുഖ്യമന്ത്രിയെ കണ്ടിരുന്നു.സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news