Monday, May 20, 2024
spot_img

കൊ​ച്ചി​യി​ൽ നി​ന്നു​ള്ള അ​ഞ്ച് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

0
കൊ​ച്ചി: ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചെ​ങ്കി​ലും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള അ​ഞ്ച് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.ബ​ഹ്റി​ൻ, ഹൈ​ദ​രാ​ബാ​ദ്, ദ​മാം, കോ​ൽ​ക്ക​ത്ത, ബം​ഗ​ളൂ​രു വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഷെ​ഡ്യൂ​ൾ ചെ​യ്ത സ​ർ​വീ​സു​ക​ളാ​ണ്...

സ്പോർട്സ് ആയുർവേദത്തിനു വൻ സാധ്യതകൾ: മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: ആയുർവേദത്തിലെ പുതിയ വിഭാഗം എന്ന നിലയിൽ സ്പോർട്സ് ആയുർവേദത്തിന് വലിയ സാധ്യതകളാണ് ഉള്ളതെന്നും അതിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് ഓഫ് കേരളയ്ക്ക് സാധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ...

തൊട്ടിൽക്കയർ കഴുത്തിൽ കുരുങ്ങി അഞ്ചുവയസ്സുകാരിക്ക്​ ദാരുണാന്ത്യം

0
കോന്നി: തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു. കോന്നി ചെങ്ങറ മൂന്നാം വാർഡിൽ ഹരിവിലാസം ഹരിദാസ് - നീതു ദമ്പതികളുടെ അഞ്ചുവയസ്സുള്ള മകൾ ഹൃദ്യ ആണ് മരിച്ചത്. സംഭവസമയം മുത്തച്ഛൻ മാത്രമായിരുന്നു വീട്ടിൽ...

 കാ​ട്ടാ­​ന പ­​ട​യ​പ്പ വീ​ണ്ടും ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി­​ലി​റ­​ങ്ങി

0
ഇ­​ടു​ക്കി: ദേ­​വി­​കു​ള­​ത്തെ താ­​ലൂ­​ക്ക് ഓ­​ഫീ­​സി­​ന് സ­​മീ­​പ­​മാ­​ണ് ആ­​ന­​യി­​റ­​ങ്ങി­​യ​ത്. ആ­​ന നാ­​ശ­​ന­​ഷ്ട­​ങ്ങ​ള്‍ ഒ​ന്നും ഉ­​ണ്ടാ­​യി­​ട്ടി­​ല്ലെ­​ന്നാ­​ണ് വി­​വ​രം.`പു­​ല​ര്‍­​ച്ചെ ഒ­​ന്നോ­​ടെ­​യാ­​ണ് ആ­​ന ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ എ­​ത്തി­​യ­​ത്. നാ­​യ­​ക​ള്‍ കു­​ര­​യ്­​ക്കു​ന്ന­​ത് കേ­​ട്ടാ­​ണ് നാ­​ട്ടു­​കാ​ര്‍ വി­​വ­​ര­​മ­​റി­​ഞ്ഞ​ത്. പി­​ന്നീ​ട് നാ­​ട്ടു­​കാ​രും ആ​ര്‍­​ആ​ര്‍­​ടി സം­​ഘ​വും...

ശശി തരൂരിന് ഫ്രാൻസിന്‍റെ ഷെവലിയാർ ബഹുമതി

0
ന്യൂഡൽഹി: എഴുത്തുകാരനും കോൺഗ്രസ് നേതാവുമായ ശശി തരൂർ എം.പിക്ക് ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ഓഫ് ദി ലീജിയൻ ഓഫ് ഓണർ സമ്മാനിച്ചു. ഡൽഹിയിലെ ഫ്രഞ്ച് സ്ഥാനപതിയുടെ വസതിയിൽ നടന്ന ചടങ്ങിൽ...

നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു

0
തിരൂര്‍ : ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനി (48) യാണ് മരിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ...

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം

0
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് ...

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം

0
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഹൈദരാബാദിലെ ഏവിയോണിക്‌സ് ഡിവിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 324 പേര്‍ക്കാണ് അവസരം. ഐ.ടി.ഐ.ക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. ഒരുവര്‍ഷമാണ് പരിശീലനം.വാക് ഇന്‍ ഇന്റര്‍വ്യൂ...

ക​ണ​മ​ല പാ​റ​ക്ക​ട​വി​ൽ ഒ​റ്റ​യാ​ൻ വിളയാട്ടം; കൃഷികൾ നശിപ്പിച്ചു

0
ക​ണ​മ​ല: അ​ർ​ധ​രാ​ത്രി​യി​ൽ നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം. നി​ര​വ​ധി പേ​രു​ടെ പ​റ​മ്പു​ക​ളി​ലെ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. പു​ല​ർ​ച്ചെ വ​ന​പാ​ല​ക​ർ എ​ത്തി ആ​ന​യെ തു​ര​ത്തി ഓ​ടി​ച്ച​തോ​ടെ​യാ​ണ് ഭീ​തി ഒ​ഴി​ഞ്ഞ​ത്. അ​തേ​സ​മ​യം സ​മീ​പ​ത്തെ കാ​ട്ടി​ൽ ആ​ന ഉ​ണ്ടെ​ന്ന്...

കേരളത്തിൽ ഇന്ന് നാലു ജില്ലകളിൽ മഴക്ക് സാധ്യത

0
തിരുവനന്തപുരം: ശനിയാഴ്ച നാല് ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാധ്യതയുള്ളത്. കടുത്ത ചൂടിനിടയിലും സംസ്ഥാനത്ത് പലയിടത്തും വെള്ളിയാഴ്ച...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news