Monday, May 20, 2024
spot_img

റെയിൽ മേൽപ്പാലങ്ങൾക്കായി സർക്കാർ 250 കോടിചെലവഴിക്കുന്നു: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്

0
കോട്ടയം: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ, ഉത്സവാന്തരീക്ഷത്തിൽ കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു. പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. തടസമില്ലാത്ത റോഡ് ശൃംഖല സാധ്യമാക്കുന്നതിനായി സർക്കാർ...

അപേക്ഷ ക്ഷണിച്ചു

0
കോട്ടയം : കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ പിജിഡിസിഎ, ഡിസിഎ, ഡേറ്റ എൻട്രി കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഡിടിപി, ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഓട്ടോകാഡ്, സിടിടിസി കോഴ്സുകളിൽ ഐടി കേരള പദ്ധതിയനുസരിച്ച് 40% വരെ സ്കോളർഷിപ്....

കൊ​ടും​ചൂ​ട് ; നാ​ല് ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ​ക്കാ​ല​ത്തി​നു മു​മ്പേ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു. ഇ​ന്നും ശ​നി​യാ​ഴ്ച​യും നാ​ലു​ജി​ല്ല​ക​ളി​ൽ താ​പ​നി​ല കു​ത്ത​നെ ഉ​യ​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കി.ക​ണ്ണൂ​ർ, കോ​ട്ട​യം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ മൂ​ന്നു...

270 കുപ്പിവിദേശമദ്യവുമായി യുവാവ് പിടിയില്‍

0
ചേ​ര്‍ത്ത​ല: മാ​ഹി​യി​ല്‍നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ വാ​ട​ക​ക്കെ​ടു​ത്ത ടാ​ക്സി കാ​റി​ൽ ക​ട​ത്തി​യ 270 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം ചെ​മ്പ​ഴ​ന്തി ഉ​ഷ​സ്സ്​ വീ​ട്ടി​ല്‍ ലി​ബി​ന്‍ ഗി​ല്‍ബ​ര്‍ട്ടി​നെ​യാ​ണ്​ (36) ചേ​ര്‍ത്ത​ല പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ...

കാ­​ട്ടു​പ­​ന്നി­​ക്കൂ​ട്ടം കു­​റു­​കെ­​ച്ചാ­​ടി ഗു­​ഡ്‌­​സ് ഓ­​ട്ടോ മ­​റി­​ഞ്ഞ് ഡ്രൈ­​വ​ര്‍­​ക്ക് പ­​രി­​ക്ക്

0
മ­​ല­​പ്പു​റം: നി­​ല­​മ്പൂ­​രി​ല്‍ കാ­​ട്ടു​പ­​ന്നി­​ക്കൂ​ട്ടം കു­​റു­​കെ­​ച്ചാ­​ടി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ഗു­​ഡ്‌­​സ് ഓ­​ട്ടോ മ­​റി​ഞ്ഞു. സം­​ഭ­​വ­​ത്തി​ല്‍ ഡ്രൈ­​വ­​റു­​ടെ ത­​ല­​യ്­​ക്ക് പ­​രി­​ക്കേ​റ്റു. ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി.രാ­​വി­​ലെ ഒ­​മ്പ­​തി­​നാ­​ണ് സം­​ഭ​വം. നി­​ല­​മ്പൂ­​രി­​ലെ തി­​ര­​ക്കേ​റി​യ റോ­​ഡി­​ന് കു­​റു­​കെ കാ­​ട്ടു­​പ­​ന്നി­​ക്കൂ­​ട്ടം ചാ­​ടു­​ക­​യാ­​യി­​രു­​ന്നു. ഇ­​ത്...

ദക്ഷിണ മേഖലാ ആർമി കമാൻഡർ ലെഫ്റ്റനൻ്റ് ജനറൽ എ കെ സിംഗ് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു

0
പാങ്ങോട്: കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവി ലെഫ്റ്റനൻ്റ് ജനറൽ എ കെ സിംഗ് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു.ഇന്ത്യൻ സേനയുടെ പരിവർത്തന സംരംഭങ്ങളുമായി ഒത്തുപോകുന്ന രൂപീകരണത്തിൻ്റെ പ്രവർത്തന സന്നദ്ധത...

സംസ്ഥാനത്തെ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം തിരുവനന്തപുരത്ത്

0
*മന്ത്രി വി ശിവൻകുട്ടി  ഉദ്ഘാടനം ചെയ്തു സംസ്ഥാന നൈപുണ്യ വികസന മിഷൻ്റെ കീഴിലുള്ള ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം പാപ്പനംകോട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ...

ഫെബ്രുവരി 13ന് കടകൾ തുറക്കും -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

0
തിരുവനന്തപുരം: ഒരുവിഭാഗം വ്യാപാരി സംഘടനകൾ പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽ പ​ങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വലിയ തകർച്ച നേരിടുന്ന ചെറുകിട ഇടത്തരം റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഉപഭോക്താക്കളെ അകറ്റി...

ഹൃദ്രോഗ ചികിത്സയ്ക്കായുള്ള സ്റ്റെന്റിന് കുറവ് വന്നാല്‍ പരിഹരിക്കാന്‍ നടപടി: മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഹൃദ്രോഗ ചികിത്സയ്ക്കായുള്ള സ്റ്റെന്റിന് കുറവ് വന്നാല്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. സ്റ്റെന്റില്ലാത്തതിനാല്‍ ഒരാശുപത്രിയിലും ആന്‍ജിയോപ്ലാസ്റ്റി മുടങ്ങിയിട്ടില്ല. ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ കുറവുണ്ടായാല്‍ സ്റ്റെന്റുകള്‍ ആശുപത്രികളില്‍...

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

0
ഇടുക്കി : മൂന്നാർ ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിനുനേരെ ആക്രമണമുണ്ടായി. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. ആന വീട് ആക്രമിക്കുന്ന സിസി ടിവി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news