Thursday, May 9, 2024
spot_img

ഉമ്മൻചാണ്ടിയുടെ  ഖബറിടം സന്ദർശിച്ച് ,പുഷ്പാർച്ചന നടത്തി ,ആന്റോ ആന്റണിയുടെ   പ്രചരണ പ്രവർത്തനങ്ങൾക്ക് പത്തനംതിട്ടയിൽ   തുടക്കം

0
പത്തനംതിട്ട :"ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യത്തിൽ ഞാൻ നേരിടുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.. പുതുപ്പള്ളി പള്ളിയിലെ അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ചുകൊണ്ടാണ് പത്തനംതിട്ടയിൽ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.വിദ്യാർത്ഥി ജീവിതകാലം മുതൽ ആരംഭിച്ച എന്റെ പൊതുജീവിതത്തിൽ...

ശബരിമല വിമാനത്താവളപദ്ധതി: എരുമേലിയിൽ 15 നടത്താനിരുന്ന പൊതു തെളിവെടുപ്പ് മാറ്റിവച്ചു

0
കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിൽ തിങ്കളാഴ്ച (ഏപ്രിൽ 15) രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചതായി ജില്ലാ കളക്ടർ...

നിങ്ങൾ വോട്ട് ചെയ്യുന്നത് ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും നീതിയെ ഉയർത്തിപ്പിടിക്കുന്ന സ്ഥാപനങ്ങളെയും സംരക്ഷിക്കാനാണ്.:പ്രിയങ്ക ഗാന്ധി 

0
പത്തനംതിട്ട :നിങ്ങൾ വോട്ട് ചെയ്യുന്നത് ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും നീതിയെ ഉയർത്തിപ്പിടിക്കുന്ന സ്ഥാപനങ്ങളെയും സംരക്ഷിക്കാനാണ്.:പ്രിയങ്ക ഗാന്ധി . സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ, കേന്ദ്രത്തിലെ ബിജെപി സർക്കാർ മാത്രമല്ല, സംസ്ഥാന സർക്കാരും കുറ്റവാളികളെ ശിക്ഷിക്കുന്നതിന്...

കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

0
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എങ്ങനെയാണ്...

ലോക്‌സഭ തെരഞ്ഞെടുപ്പിനു കോട്ടയം സജ്ജം,കോട്ടയം ജില്ലയിൽ 15,99,969 വോട്ടർമാർ വിവരങ്ങൾ എല്ലാം അറിയാം 

0
കോട്ടയം: ഏപ്രിൽ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ മണ്ഡലം സജ്ജമെന്നു ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറും കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ....

വർഗീയശക്തികളെ പരാചയപ്പെടുത്തണം:കെ ജെ തോമസ് 

0
എരുമേലി :രാജ്യത്തിൻറെ നിലനിൽപ്പിന് വർഗീയ ശക്തികളെ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കെ ജെ തോമസ് എക്സ് എം എൽ എ .പത്തനംതിട്ട പാർലിമെന്റ് മണ്ഡലം   എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ എരുമേലിയിൽ ഉദ്‌ഘാടനം...

കോട്ടയം ജില്ലയിൽ നിരോധനാജ്ഞ; ഫലപ്രഖ്യാപനം വരെ തുടരും

0
കോട്ടയം :സമാധാനപരവും സുതാര്യവുമായ ലോക്‌സഭാ തെരഞ്ഞെടുപ്പു നടത്തുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ക്രിമിനൽ നടപടിച്ചട്ടപ്രകാരം നിരോധനാജ്ഞ (144) പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി...

ച­​ട്ട­​ലം­​ഘ­​ന പ­​രാ​തി; തോ​മ­​സ് ഐ­​സ­​ക്കി­​നോ­​ട് ക­​ള­​ക്ട​ര്‍ വി­​ശ­​ദീ­​ക​ര­​ണം തേ​ടി

0
പ­​ത്ത­​നം­​തി­​ട്ട: തെ­​ര­​ഞ്ഞെ­​ടു­​പ്പ് ച­​ട്ട­​ലം​ഘ­​നം ന­​ട­​ത്തി­​യെ­​ന്ന പ­​രാ­​തി­​യി​ല്‍ പ­​ത്ത­​നം­​തി­​ട്ട­​യി­​ലെ എ​ല്‍­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍​ഥി തോ​മ­​സ് ഐ­​സ​ക്കി­​നോ­​ട് ജി​ല്ലാ ക­​ള­​ക്ട​ര്‍ വി­​ശ­​ദീ­​ക​ര­​ണം തേ​ടി. മൂ­​ന്ന് ദി­​വ­​സ­​ത്തി​ന­​കം വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കാ­​നാ­​ണ് നി​ര്‍­​ദേ​ശം.സ​ര്‍­​ക്കാ​ര്‍ സം­​വി­​ധാ­​ന​ങ്ങ­​ളെ ദു­​രു­​പ­​യോ­​ഗം ചെ­​യ്­​ത് പ്ര​ച­​ര­​ണ പ്ര­​വ​ര്‍­​ത്ത­​ന­​ങ്ങ​ള്‍...

കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെമേൽ അമിതഭാരം അടിച്ചേല്പിച്ച  സർക്കാറുകളാണെന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ 

0
മുണ്ടക്കയം :കേന്ദ്ര സംസ്ഥാന  സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താണ് ഈ വരുന്ന തിരഞ്ഞെടുപ്പ് എന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ എം എൽ എ . ജനങ്ങളുടെമേൽ അമിതഭാരം അടിച്ചേല്പിച്ച  സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുതാകണം ഈ തെരഞ്ഞെടുപ്പെന്ന്...

നിശബ്ദ പ്രചാരണത്തിനിടയിൽ യുഡിഎഫിന് നിശബ്ദ തരംഗം : ആൻ്റോ ആൻ്റണി

0
പത്തനംതിട്ട : പത്തനംതിട്ട പാർലമെൻ്റ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചരണം പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ നിന്നും ആണ് ആരംഭിച്ചത്. ഭരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണനെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news