Friday, May 10, 2024
spot_img

ജീവനക്കാരുടെ വിവരങ്ങൾ നൽകാത്ത ഓഫീസ് മേധാവികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി: പത്തനംതിട്ട ജില്ലാ കളക്ടർ

0
പത്തനംതിട്ട :വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പോളിംഗ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയറിൽ ചേർക്കാത്ത സ്ഥാപനമേധാവികൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജീവനക്കാരുടെ വിവരങ്ങൾ...

സംസ്ഥാനത്ത് രണ്ടായിരത്തോളം പ്രശ്‌നബാധിത ബൂത്തുകള്‍:സുരക്ഷയ്ക്കായി കേന്ദ്ര സേനാംഗങ്ങള്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ 54 സഹായ ബൂത്തുകള്‍ ഉള്‍പ്പെടെ 25,231 പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നത് 30,500 പോലീസ് ഉദ്യോഗസ്ഥരെ. കേന്ദ്രസേനയുടെ ആറ് കമ്പനി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അടുത്തദിവസമെത്തും. 742 അതീവ പ്രശ്‌നബാധിത ബൂത്തുകളിലും...

ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി

0
തിരുവനന്തപുരം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോട്ടയത്തെയും ഇടുക്കിയിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.​ഡി.​ജെ.​എ​സ്. കോട്ടയത്ത് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ അഡ്വ. സംഗീത വിശ്വനാഥും മത്സരിക്കും.കോട്ടയത്ത് എൻ.ഡി.എക്ക് ജയിക്കാൻ നൂറു ശതമാനം സാധിക്കുമെന്നാണ് കരുതുന്നത്....

വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനത്തിൽ വ്യക്തത തേടി സുപ്രീം കോടതി:ഉദ്യോഗസ്ഥർ ഉടൻ ഹാജരാകണം

0
ന്യൂഡൽഹി: വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. ഇക്കാര്യം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം...

മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

0
മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭ തിരഞ്ഞെടുപ്പിന് ആറ് നാൾ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിൾ ഇങ്ക്)...

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 6.49 ലക്ഷം വോട്ടർമാർ വർധിച്ചു*ആകെ വോട്ടർമാർ 2,77,49,159*വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ...

0
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി.  2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന്...

*കോട്ടയം ലോക്‌സഭ മണ്ഡലം* *62.66% പോളിങ്* (രാവിലെ 7 മുതൽ വൈകിട്ട് 5 വരെ

0
നിയമസഭ മണ്ഡലങ്ങൾ തിരിച്ച് %*- പിറവം-62.42 - പാലാ- 61.39 - കടുത്തുരുത്തി-59.90 - വൈക്കം-67.53 - ഏറ്റുമാനൂർ-63.39 - കോട്ടയം-62.14 - പുതുപ്പള്ളി-62.79 മൊത്തം വോട്ടർമാർ: 12,54,823 പോൾ ചെയ്ത വോട്ട്:...

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം: ആദ്യനാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

0
പത്തനംതിട്ടയില്‍ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച (30) രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്പാകെയാണ് മൂന്നു സെറ്റ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് കളക്ടറുടെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്:പരസ്യ പ്രചാരണം നാളെ അവസാനിക്കും

0
തിരുവനന്തപുരം : ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച്. 20 ലോക്സഭാ...

ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്  ഇന്ന്  കാഞ്ഞിരപ്പള്ളിയിൽ

0
കാഞ്ഞിരപ്പള്ളി:പത്തനംതിട്ട പാർലമെന്റ് NDA സ്ഥാനാർഥി അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്  ഇന്ന്   കാഞ്ഞിരപ്പള്ളിയിൽ എത്തുന്നത്. പേട്ടകവലയിലെ ആനത്താനം മൈതാനത്ത് ഏപ്രിൽ 18 വ്യാഴം രാവിലെ 9 മണിക്ക്നടക്കുന്ന,...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news