Thursday, May 9, 2024
spot_img

മൂന്നാംഘട്ട വോട്ടിംഗ് ആരംഭിച്ചു

0
അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്/​​​​​ബം​​​​​ഗ​​​​​ളൂരു: ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ പ​​​​​തി​​​​​നൊ​​​​​ന്നു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ ​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 93 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേക്കുള്ള വിധിയെഴുത്ത് ആരംഭിച്ചു.ക​​​​​ഴി​​​​​ഞ്ഞ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി മു​​​​​ഴു​​​​​വ​​​​​ൻ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലും വി​​​​​ജ​​​​​യി​​​​​ച്ച ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, ബി​​​​​ഹാ​​​​​ർ, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി...

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം നാളെ

0
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ അവസാനഘട്ട പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ.10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 94 ലോക്സഭ...

പോ­​ളിം­​ഗ് ശ­​ത­​മാനം കുറഞ്ഞതിൽ­​ നി​രാ­​ശ പ്ര­​ക­​ടി­​പ്പി­​ച്ച് തെ­​ര. ക­​മ്മീ­​ഷ​ന്‍

0
ന്യൂ­​ഡ​ല്‍­​ഹി: രാ­​ജ്യ­​ത്ത് ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന്‍റെ ആ​ദ്യ ര­​ണ്ട് ഘ­​ട്ട­​ങ്ങ­​ളി­​ലെ വോ­​ട്ടെ­​ടു­​പ്പി­​ന് പി­​ന്നാ​ലെ പോ­​ളിം­​ഗ് ശ­​ത­​മാ­​നം കു­​റ­​ഞ്ഞ­​തി​ല്‍ നി​രാ​ശ പ്ര​ക­​ടി­​പ്പി­​ച്ച് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ന്‍.ന​ഗ​ര​മേ​ഖ​ല​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് ക​ടു​ത്ത നി­​സം­​ഗ­​ത­​യു­​ണ്ടാ­​യെ­​ന്നാ­​ണ് ക­​മ്മീ​ഷ­​ന്‍റെ വി­​ല­​യി­​രു​ത്ത​ല്‍. പോ​ളി​ങ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ ഇ​ടി​വ്...

അ­​പ­​ര­​സ്ഥാ­​നാ​ര്‍­​ഥി​ക­​ളെ വി­​ല­​ക്കാ­​നാ­​കി​ല്ല :ഹര്‍ജി തള്ളി സുപ്രീംകോടതി

0
ന്യൂഡല്‍ഹി : ഒരേ പേരുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. ഏതെങ്കിലും രക്ഷിതാക്കള്‍ രാഹുല്‍ഗാന്ധിയെന്നും ലാലുപ്രസാദ് യാദവെന്നും തങ്ങളുടെ കുട്ടികള്‍ക്ക് പേരിട്ടുവെന്ന് വെച്ച് അവര്‍ മത്സരിക്കുന്നത് വിലക്കാന്‍...

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു

0
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ രാഹുൽ മത്സരിക്കുമോ എന്ന അഭ്യൂഹത്തിന് വിരാമമായി. വയനാട്ടിലും...

രാഹുല്‍ ​ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും

0
ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുല്‍ ​ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാൽ ശർമ മത്സരിക്കും. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള...

വോട്ടിങ്ങിനും പ്രേരണകൾക്കും പ്രതിഫലം ലഭിക്കാനുള്ള സാധ്യത കൈക്കൂലിക്ക്/അഴിമതിക്ക് തുല്യമാണ്

0
ന്യൂഡൽഹി : 02 മെയ് 2024 തെരഞ്ഞെടുപ്പിനുശേഷമുള്ള ഗുണഭോക്തൃ അധിഷ്ഠിത പദ്ധതികൾക്കായി സർവേകളുടെ മറവിൽ വോട്ടർമാരെ ചേർക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും നിർത്തണമെന്നു രാഷ്ട്രീയ കക്ഷികളോടും നിർദേശിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻനിർദിഷ്ട ഗുണഭോക്തൃ പദ്ധതികൾക്കായി വിവിധ സർവേകളുടെ മറവിൽ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകൾക്ക് ഫലപ്രാപ്തി; സമ്മതിദാന അവകാശം വിനിയോഗിച്ച് ആദിവാസി സമൂഹങ്ങൾ

0
ന്യൂഡൽഹി : 01 മെയ് 2024തെരഞ്ഞെടുപ്പ് പ്രക്രിയയിൽ PVTG (പ്രത്യേകിച്ച് ദുർബലരായ ആദിവാസി വിഭാഗങ്ങൾ) കമ്മ്യൂണിറ്റികളെയും മറ്റ് ആദിവാസി ഗ്രൂപ്പുകളെയും ഉൾപ്പെടുത്തുന്നതിനുള്ള ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ കഴിഞ്ഞ രണ്ട് വർഷമായുള്ള ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയതിന്റെ...

ലോക്‌സഭ തിരഞ്ഞെടുപ്പ് : കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും പോളിംഗ് ശതമാനത്തിൽ വൻ ഇടിവ്​; മുന്നണികൾക്ക്​ നെഞ്ചിടിപ്പ്

0
മു​ണ്ട​ക്ക​യം: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളി​ങ്​ ശ​ത​മാ​നം ഇ​ടി​ഞ്ഞ​തോ​ടെ, ഇ​രു​മു​ന്ന​ണി​യും ആ​ശ​ങ്ക​യി​ൽ. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച്​ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ 11.76 ശ​ത​മാ​ന​ത്തി​ന്‍റെ​യും പൂ​ഞ്ഞാ​റി​ൽ 13.72 ശ​ത​മാ​ന​ത്തി​ന്‍റെ​യും...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news