എരുമേലി :രാജ്യത്തിൻറെ നിലനിൽപ്പിന് വർഗീയ ശക്തികളെ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കെ ജെ തോമസ് എക്സ് എം എൽ എ .പത്തനംതിട്ട പാർലിമെന്റ് മണ്ഡലം   എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ എരുമേലിയിൽ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ,ജില്ലാ പഞ്ചായത്ത് അംഗം ശുബേഷ് സുധാകരൻ ,ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡന്റ്   ടി  എസ് കൃഷ്ണകുമാർ ,കേരളാ കോൺഗ്രസ്സ് എം പൂഞ്ഞാർ നിയജകമണ്ഡലം പ്രസിഡന്റ് അഡ്വ .സാജൻ കുന്നത്ത് ,കേരളാ കോൺഗ്രസ്സ് എം ജില്ലാ സെക്രട്ടറി ബിനോ ചാലക്കുഴി  ,തങ്കമ്മ ജോർജുകുട്ടി ,അനുശ്രീ സാബു ,സജിൻ വട്ടപ്പള്ളി,ജോസ് പഴയതോട്ടം ,സലിം വാഴമാറ്റം എന്നിവർ പ്രസംഗിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here