Monday, May 20, 2024
spot_img

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തും: ആൻ്റോ ആൻ്റണി

0
കാഞ്ഞിരപ്പള്ളി : എൽഡിഎഫും എൻഡിഎയും ചേർന്ന് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും, അതിനെതിരെ ശക്തമായ നിയമ നടപടികളുമായ് മുന്നോട്ടു പോകുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ കൂവപ്പള്ളി ജംഗ്ഷനിൽ...

ജീവനക്കാരുടെ വിവരങ്ങൾ നൽകാത്ത ഓഫീസ് മേധാവികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി: പത്തനംതിട്ട ജില്ലാ കളക്ടർ

0
പത്തനംതിട്ട :വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പോളിംഗ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയറിൽ ചേർക്കാത്ത സ്ഥാപനമേധാവികൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജീവനക്കാരുടെ വിവരങ്ങൾ...

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ യുഡിഎഫ് ചെറുത്തുനിൽക്കണം: ഫിൽസൺ മാത്യൂസ്

0
കാഞ്ഞിരപ്പള്ളി : യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ. പര്യടനം ചമ്പക്കര പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച. യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് പര്യടനം ഉദ്ഘാടനം ചെയ്തു....

പത്തനംതിട്ടയിലും മോക് പോളിനിടെ പരാതി; ഒമ്പത് വോട്ടുകൾക്ക് പത്ത് വിവിപാറ്റ് സ്ലിപ്പുകൾ, അധിക വോട്ട് ബിജെപിക്ക്

0
പത്തനംതിട്ട: കാസർകോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇവിഎം മെഷീനെതിരെ പരാതി. ഒമ്പത് വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവിപാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റിൽ വന്നത്. കാഞ്ഞിരപ്പള്ളിയിൽ...

വോട്ടെടുപ്പ് ഏപ്രിൽ 26; എല്ലാം സജ്ജം

0
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വെളളിയാഴ്ച (ഏപ്രിൽ 26)നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്്. കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ വോട്ടെടുപ്പിനുള്ള തയാറെടുപ്പുകൾ പൂർണമാണെന്നും സുഗമവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കുമെന്നും വരണാധികാരിയായ ജില്ലാ കളക്ടർ...

രാജീവ് ചന്ദ്രശേഖറിനുവേണ്ടി നടി ശോഭന

0
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ്‌ ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് നടി ശോഭന. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനെത്തിയ ശോഭന ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിലെ റോഡ്‌ഷോയിലും നാളെ പ്രധാനമന്ത്രി...

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 6.49 ലക്ഷം വോട്ടർമാർ വർധിച്ചു*ആകെ വോട്ടർമാർ 2,77,49,159*വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ...

0
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി.  2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന്...

തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനും സംശുദ്ധമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് പൗരന്മാര്‍

0
കഴിഞ്ഞ രണ്ട് മാസത്തിനിടെ സി-വിജിലിലൂടെ ലഭിച്ചത് 4.24 ലക്ഷം പരാതികള്‍; 99.9% കേസുകളും തീര്‍പ്പാക്കിജിയോ ടാഗിങ്ങിന്റെ സഹായത്തോടെ ഫ്ളൈയിങ് സ്‌ക്വാഡുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിയമലംഘനം നടന്ന സ്ഥലത്തെത്തുന്നു ...

ലോക്‌സഭ തിരഞ്ഞെടുപ്പ് : കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും പോളിംഗ് ശതമാനത്തിൽ വൻ ഇടിവ്​; മുന്നണികൾക്ക്​ നെഞ്ചിടിപ്പ്

0
മു​ണ്ട​ക്ക​യം: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളി​ങ്​ ശ​ത​മാ​നം ഇ​ടി​ഞ്ഞ​തോ​ടെ, ഇ​രു​മു​ന്ന​ണി​യും ആ​ശ​ങ്ക​യി​ൽ. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച്​ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ 11.76 ശ​ത​മാ​ന​ത്തി​ന്‍റെ​യും പൂ​ഞ്ഞാ​റി​ൽ 13.72 ശ​ത​മാ​ന​ത്തി​ന്‍റെ​യും...

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി മത്സരിക്കുന്നത് 1351 സ്ഥാനാർഥികൾ

0
മൂന്നാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 95 ലോക്‌സഭാ മണ്ഡലങ്ങളിലായി സമർപ്പിച്ചത് 2963 നാമനിർദേശപ്പത്രികകൾ ന്യൂഡൽഹി : 23 ഏപ്രിൽ ,  20242024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news