മുണ്ടക്കയം :കേന്ദ്ര സംസ്ഥാന  സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താണ് ഈ വരുന്ന തിരഞ്ഞെടുപ്പ് എന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ എം എൽ എ . ജനങ്ങളുടെമേൽ അമിതഭാരം അടിച്ചേല്പിച്ച  സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുതാകണം ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു . മുണ്ടക്കയത്തു നടന്ന പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്ഘാടനം സംസാരിക്കുകയായിരുന്നു വി ഡി സതീശൻ .യുഡിഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു.യുഡിഫ് സ്ഥാനാർഥി ആന്റോ ആന്റണി,ചെറിയാൻ ഫിലിപ്പ്,  പി സി തോമസ്, പി എ സലീം,ഡിസിസി പ്രസിഡണ്ട്‌ നാട്ടകം സുരേഷ്, അസീസ് ബഡായിൽ,ഫിൽസൺ മാത്യൂസ്, മുണ്ടക്കയം സോമൻ, വത്സമ്മ ജോൺ, തോമസ് കല്ലാടൻ, തോമസ് മൂന്നാനിപ്പള്ളിയിൽ, പ്രകാശ് പുളിക്കൻ, പി എ ഷെമീർ,ജോമോൻ ഐക്കര, സിബി ചേനപ്പാടി, റോണി കെ ബേബി, ബിനു മറ്റക്കര, അഡ്വ  സതീഷ് കുമാർ,റോയി കപ്പലുമാക്കൽ , അഡ്വ  വി ജെ ജോസ്,ടി ടി സാബു, കെ എസ് രാജു, ടിസി ഷാജി, സിബി ആറാട്ടുകയം, സിജു കൈതമറ്റം, ഷാജി തട്ടാമ്പറമ്പിൽ, റാസി ചെറിയവല്ലം, ഷിയാസ് മുഹമ്മദ്‌ ,അഡ്വ  റെമിൻ രാജൻ വസന്ത് തെങ്ങുംപള്ളി,  ബി ജയചന്ദ്രൻ, മുഹമ്മദ്‌ ഇല്യാസ്, റെജി അമ്പാറ, സി എ തോമസ്,നൗഷാദ് ഇല്ലിക്കൻ,ബെന്നി ചേറ്റുകുഴി, ബോബി കെ മാത്യു, രഞ്ജിത് കുര്യൻ, ജിജോ കാരക്കാട്ട്, റോയ് തുരുത്തിൽ, ഹരി മണ്ണൂമടം, റോജി മുതിരെന്തിക്കൽ,ചാർലി അലക്സ്‌, അനസ് നാസർ, ജോയ് പൂവത്തുങ്കൽ, അച്ചു ഷാജി, പി എച്   നൗഷാദ് , സുഹറ അബ്ദുൽ ഖാദർ, സുജ ബാബു, വർകിച്ചൻ വയമ്പോത്തനാൽ,എന്നിവർ പ്രസംഗിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here