Monday, May 20, 2024
spot_img

നിശബ്ദ പ്രചാരണത്തിനിടയിൽ യുഡിഎഫിന് നിശബ്ദ തരംഗം : ആൻ്റോ ആൻ്റണി

0
പത്തനംതിട്ട : പത്തനംതിട്ട പാർലമെൻ്റ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചരണം പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ നിന്നും ആണ് ആരംഭിച്ചത്. ഭരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണനെ...

വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

0
ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26 ന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ്...

പ്രധാനമന്ത്രിയുടെ വിവമാദ പരാമർശത്തിൽ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവമാദ പരാമർശത്തിൽ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് തീരുമാനം.ഇന്നലെ രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ...

ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട് : പരാതിയുമായി യുഡിഎഫ്

0
പത്തനംതിട്ട : പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിൽ വ്യാപകമായ രീതിയിൽ കള്ളവോട്ട് ചെയ്യുവാൻ വേണ്ടി വ്യാജ കാർഡുകൾ നിർമ്മിക്കാൻ ഗൂഢാലോചന നടത്തുന്നു എന്ന് ആരോപിച്ച് യുഡിഎഫ്.ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ ആണ്...

എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്കിൻ്റെ റോഡ് ഷോയും, കലാശകൊട്ടും ബുധനാഴ്ച്ച

0
പത്തനംതിട്ട: 'എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്കിൻ്റെ റോഡ് ഷോയും, കലാശകൊട്ടും ബുധനാഴ്ച്ച നടക്കും. രാവിലെ 8.30 ന് ഈരാറ്റുപേട്ടയിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോട്...

ലോ​ക്പോ​ൾ സ​ർ​വേ: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​ന് വ​ൻ മു​ന്നേ​റ്റം

0
ബം​ഗ​ളൂ​രു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​ന് വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്നു സ​ർ​വേ പ്ര​വ​ച​നം. 15 മു​ത​ൽ 17 സീ​റ്റ് വ​രെ കോ​ൺ​ഗ്ര​സി​ന് കി​ട്ടു​മെ​ന്നാ​ണ് ലോ​ക്പോ​ൾ സ​ർ​വേ പ്ര​വ​ച​നം. ബി​ജെ​പി​ക്ക് 11 മു​ത​ൽ 13 സീ​റ്റ് വ​രെ...

പരിശോധന ശക്തമാക്കി എക്‌സൈസ്: പിടിച്ചെടുത്തത് 10.18 കിലോ കഞ്ചാവ്, 10 വാഹനം പിടിച്ചെടുത്തു- 243 പേരെ അറസ്റ്റ് ചെയ്തു- 107.66...

0
കോട്ടയം: ലോക്‌സഭ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ ഇതുവരെ എക്‌സൈസ് നടത്തിയ പരിശോധനകളിൽ 10.184 കിലോ കഞ്ചാവ് പിടിച്ചെടുത്തതായും പരിശോധന ശക്തമാക്കിയതായും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. 32.066 ഗ്രാം ബ്രൗൺ ഷുഗറും 7.8 ഗ്രാം...

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 *അപ്‌ഡേറ്റ്‌സ്**2024 ഏപ്രിൽ 26, 03.00 പി.എം

0
*കോട്ടയം ലോക്‌സഭ മണ്ഡലം* *49.10 % പോളിങ്* (രാവിലെ 7 മുതൽ 2 വരെ - 7 മണിക്കൂറിലേത്)*നിയമസഭ മണ്ഡലങ്ങൾ തിരിച്ച് %*- പിറവം-49.08 - പാലാ- 47.42 - കടുത്തുരുത്തി-46.77 -...

ലോക്സഭ തിരഞ്ഞെടുപ്പ്: വ്യാജ വാർത്തകൾ പ്രതിരോധിക്കാൻ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്റർ

0
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാൻ മിത്ത് വേഴ്‌സസ്  റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിജിറ്റൽ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തും: ആൻ്റോ ആൻ്റണി

0
കാഞ്ഞിരപ്പള്ളി : എൽഡിഎഫും എൻഡിഎയും ചേർന്ന് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും, അതിനെതിരെ ശക്തമായ നിയമ നടപടികളുമായ് മുന്നോട്ടു പോകുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ കൂവപ്പള്ളി ജംഗ്ഷനിൽ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news