Friday, May 10, 2024
spot_img

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്:യുപിഐ ഇടപാട് ഇനി വേഗത്തില്‍ നടത്താം

0
യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ്...

മൂ­​ന്നാ­​റി​ല്‍ ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ത­​ന്നെ

0
ഇ­​ടു​ക്കി: മൂ­​ന്നാ​ര്‍ സെ­​വ​ന്‍­​മ­​ല­ എ​സ്റ്റേ​റ്റി​ന് സ​മീ​പം ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ത­​ന്നെ­​യെ­​ന്ന് വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ചു. ജ​ര്‍­​മ്മ­​നി­​യി​ല്‍­​നി­​ന്നു­​ള്ള വി­​നോ­​ദ സ​ഞ്ചാ­​ര സം­​ഘ­​വു­​മാ­​യി പോ­​യ ടൂ­​റി­​സ്­​റ്റ് ഗൈ­​ഡാ­​ണ് വെ­​ള്ളി­​യാ­​ഴ്­​ച ക­​രി­​മ്പു­​ലി­​യെ ക­​ണ്ട​ത്.ഇ­​യാ​ള്‍ മൊബൈൽ ഫോണിൽ പ­​ക​ര്‍​ത്തി­​യ ദൃ­​ശ്യ­​ങ്ങ​ള്‍...

നാമനിര്‍ദേശ പത്രിക നാല് വരെ സമര്‍പ്പിക്കാം,പത്രിക സമര്‍പ്പണം: സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാലുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 31 (നാളെ), നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള അവധിയായ ഏപ്രില്‍ 1 എന്നീ...

മ­​ല­​യാ­​ളി ദ­​മ്പ­​തി­​ക​ളും സു­​ഹൃ​ത്തും ഇ­​റ്റാ­​ന­​ഗ­​റി­​ലു­​ള്ള ഹോ­​ട്ട​ല്‍ മു­​റി­​യി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍

0
ഇ­​റ്റാ­​ന​ഗ​ര്‍: മ­​ല­​യാ­​ളി ദ­​മ്പ­​തി­​ക​ളും സു­​ഹൃ​ത്താ­​യ അ­​ധ്യാ­​പി­​ക​യും അ­​രു­​ണാ­​ച­​ൽ പ്ര​ദേ​ശി​ലെ ഇ­​റ്റാ­​ന­​ഗ­​റി­​ലു­​ള്ള ഹോ­​ട്ട​ല്‍ മു­​റി­​യി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍. കോ​ട്ട­​യം മീനടം സ്വ­​ദേ­​ശി­​ക​ളാ­​യ ന­​വീ​ന്‍ ഭാ­​ര്യ ദേ​വി, ഇ­​വ­​രു­​ടെ സു­​ഹൃ­​ത്തായ വട്ടിയൂർകാവ് സ്വദേശി ആ­​ര്യ എ­​ന്നി­​വ­​രാ­​ണ്...

കോട്ടയം ജില്ലയിലെ പോളിങ് ബൂത്തുകളിലെ സൗകര്യങ്ങളും സുരക്ഷയും ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പോലീസ് മേധാവി...

0
കോട്ടയം:ലോക്സഭാ തെരഞ്ഞെടുപ്പിനു സജ്ജമാകുന്ന കോട്ടയം ജില്ലയിലെ പോളിങ് ബൂത്തുകളിലെ സൗകര്യങ്ങളും സുരക്ഷയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കും വിലയിരുത്തി. വൈക്കം...

സംസ്ഥാനത്ത് 11 ജില്ലകളില്‍ ചൂട് കനക്കും; യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം,...

ഗൂഗിൾ പേയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പെട്രോൾ പമ്പ് ജീവനക്കാരന് പരിക്ക്

0
കോട്ടയം: കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. പമ്പ് ജീവനക്കാരനായ അപ്പച്ചനാണ് മർദനമേറ്റത്. ഇത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരനും കുത്തേറ്റു.പെട്രോളടിച്ച ശേഷം പണം ഗൂഗിൾ പേ ചെയ്‌തപ്പോൾ അനൗൺസ്‌മെന്റ് ശബ്‌ദം കേൾക്കാത്തതിന്റെ പേരിലായിരുന്നു തർക്കം തുടങ്ങിയത്....

എം.ജി.യിൽ എം.എസ്.ഡബ്ല്യു; അപേക്ഷ നല്‍കേണ്ട അവസാന തിയതി മാർച്ച് 30 വരെ

0
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) നടത്തുന്ന മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് (എം.എസ്.ഡബ്ല്യു.) കോഴ്‌സിലേക്ക് അപേക്ഷിക്കാം. കമ്യൂണിറ്റി ഡിവലപ്‌മെൻറ്, സൈക്യാട്രിക് സോഷ്യൽവർക്ക് എന്നിവയിലാണ് സ്‌പെഷ്യലൈസേഷൻ. ശാരീരികവെല്ലുവിളി...

ഡിവൈഎഫ്ഐ നേതാവ് സിപിഎം ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ

0
തൃശൂർ: ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡന്റ് സുജിത്തിനെ (29) സിപിഎം മേഖലാ കമ്മിറ്റി ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക ബാധ്യതകൾ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കണ്ടെടുത്തിട്ടുണ്ട്. 

കെ​എ­​സ്­​ആ​ര്‍​ടി​സി ബ­​സ് ബൈ­​ക്കി​ല്‍ ഇ­​ടി­​ച്ച് അ­​പ​ക​ടം; ഒ­​രാ​ള്‍ മ­​രി​ച്ചു

0
കോ​ട്ട­​യം: ക​ള​ത്തി​പ്പ​ടി​യി​ല്‍ കെ​എ­​സ്­​ആ​ര്‍​ടി​സി ബ­​സ് ബൈ­​ക്കി​ല്‍ ഇ­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ഒ­​രാ​ള്‍ മ­​രി​ച്ചു. ആ​ല​പ്പു​ഴ സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് മ​രി­​ച്ച​ത്.മൃ​ത​ദേ​ഹം കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ­​റ്റി­​യി­​ട്ടു​ണ്ട്. ക​ള​ത്തി​പ്പ​ടി ജം­​ഗ്ഷ​നി​ല്‍ പ്ര­​വ​ര്‍­​ത്തി​ക്കു​ന്ന ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ ജീ​വ​ന­​ക്കാ­​ര­​നാ­​ണ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news