Monday, May 20, 2024
spot_img

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വി.സി: ഡോ.കെ എസ് അനിൽ

0
കൽപറ്റ: ഡോ.കെ.എസ് അനിലിനെ പൂക്കോട് വെറ്റിനറി സർവകലാശാല വി.സിയായി നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളജിലെ പ്രഫസറാണ് അനിൽ. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി.സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർഥന്റെ...

പ​ത്ത​നം​തി​ട്ട​യി​ൽ എട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ

0
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​ര​രം​ഗ​ത്ത് എട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ. സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട 24 പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ 17 എ​ണ്ണം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ അം​ഗീ​ക​രി​ച്ചു. സി​പി​എ​മ്മി​ലെ ടി.​എം. തോ​മ​സ്...

കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

0
പത്തനംതിട്ട : റാന്നിയിൽ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ് പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികളെ വീട്ടിൽ നിന്ന് കാണാതായത്. രാവിലെ ഏഴുമണിയോടെ റാന്നി പൊലീസിൽ...

ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

0
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ആരംഭിച്ചു.  തെരഞ്ഞെടുപ്പിനായി എല്ലാം സജ്ജമെന്ന്...

ക​ട​ലി​ൽ കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
കോ​ഴി​ക്കോ​ട്: ചെ​ട്ടി​കു​ള​ത്ത് ക​ട​ലി​ൽ കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​ട്ടി​കു​ളം സ്വ​ദേ​ശി ശ്രീ​ദേ​വ് (14) ആ​ണ് മ​രി​ച്ച​ത്.ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് ശ്രീ​ദേ​വി​നെ ക​ട​ലി​ൽ കാ​ണാ​താ​യ​ത്. ഏ​റെ വൈ​കി​യി​ട്ടും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് കോ​സ്റ്റ​ല്‍ പോ​ലീ​സ്...

ക​ട​മെ​ടു​പ്പ് പ​രി​ധി കേ​സ്:ഇ​ന്ന് വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ല്‍

0
ന്യൂ​ഡ​ല്‍​ഹി: ക​ട​മെ​ടു​പ്പു പ​രി​ധി സം​ബ​ന്ധി​ച്ച കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ച്ചേ​ക്കും. അധി​ക ക​ട​മെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​മാ​യി​രു​ന്നു.സം​സ്ഥാ​നം അ​ധി​ക​മാ​യി ചോ​ദി​ച്ച തു​ക ന​ൽ​കാ​നാ​കി​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി....

പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം

0
പാലക്കാട് : എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. ഹാഷിഷ് ഓയില്‍ കൈവശം വച്ചതിനാണ് ഇടുക്കി സ്വദേശി ഷോജോ ജോണ്‍ പിടിയിലായത്. ഷോജോയെ എക്‌സൈസ് ഓഫീസില്‍...

പോസ്റ്റൽ വോട്ട്​ അപേക്ഷ ഇന്ന് കൂടി

0
തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട്​ അപേക്ഷ ഇന്ന് കൂടി നല്‍കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസർ സഞ്ജയ് കൗൾ. വോട്ടർ പട്ടികയിൽ പേരുള്ള ലോക്സഭ മണ്ഡലത്തിലെ വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ ജോലി...

ലോക്സഭ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങൾക്ക് അനുമതി വാങ്ങണം

0
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇൻഡ്യൻ പീനൽകോഡിലെ അധ്യായം 9(എ) പ്രകാരമുള്ള ശിക്ഷാ...

കേരളം പൊള്ളുന്നു ;ചൂടിനെ കരുതലോടെ നേരിടാം

0
തിരുവനന്തപുരം : ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. യാത്രകളിലും ജോലി സ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധ ജലം കരുതുക, ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ദിവസവും രണ്ട് മുതല്‍ മൂന്ന്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news