കോ​ട്ട­​യം: ക​ള​ത്തി​പ്പ​ടി​യി​ല്‍ കെ​എ­​സ്­​ആ​ര്‍​ടി​സി ബ­​സ് ബൈ­​ക്കി​ല്‍ ഇ­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ഒ­​രാ​ള്‍ മ­​രി​ച്ചു. ആ​ല​പ്പു​ഴ സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് മ​രി­​ച്ച​ത്.മൃ​ത​ദേ​ഹം കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ­​റ്റി­​യി­​ട്ടു​ണ്ട്. ക​ള​ത്തി​പ്പ​ടി ജം­​ഗ്ഷ​നി​ല്‍ പ്ര­​വ​ര്‍­​ത്തി​ക്കു​ന്ന ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ ജീ​വ​ന­​ക്കാ­​ര­​നാ­​ണ് വി­​ഷ്ണു. ജോ­​ലി ക­​ഴി­​ഞ്ഞ് ഇ­​യാ​ള്‍ വീ­​ട്ടി­​ലേ­​ക്ക് മ­​ട­​ങ്ങു­​മ്പോ­​ഴാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പ്പെ­​ട്ട​ത്

കോ­​ട്ട​യം-­​കു​മ­​ളി റോ­​ഡി​ല്‍ വെ­​ള്ളി­​യാ​ഴ്ച വൈ​കി​ട്ട് ഒ​മ്പ­​തി­​നാ­​ണ് സം­​ഭ​വം. തി​രു​വ​ല്ല​യി​ല്‍ നി​ന്ന് മ​ധു​ര​യി​ലേ​ക്ക് പോ­​യ കെ​എ­​സ്­​ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ് ദി​ശ​ത്തെ​റ്റി ബൈ​ക്കി​ല്‍ ഇ­​ടി­​ച്ചാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. സം­​ഭ­​വ­​സ്ഥ­​ല­​ത്തു​വ­​ച്ച് ത­​ന്നെ ഇ­​യാ​ള്‍ മ­​രി­​ച്ചെ­​ന്നാ­​ണ് വി­​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here