ഇ­​ടു​ക്കി: മൂ­​ന്നാ​ര്‍ സെ­​വ​ന്‍­​മ­​ല­ എ​സ്റ്റേ​റ്റി​ന് സ​മീ​പം ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ത­​ന്നെ­​യെ­​ന്ന് വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ചു. ജ​ര്‍­​മ്മ­​നി­​യി​ല്‍­​നി­​ന്നു­​ള്ള വി­​നോ­​ദ സ​ഞ്ചാ­​ര സം­​ഘ­​വു­​മാ­​യി പോ­​യ ടൂ­​റി­​സ്­​റ്റ് ഗൈ­​ഡാ­​ണ് വെ­​ള്ളി­​യാ­​ഴ്­​ച ക­​രി­​മ്പു­​ലി­​യെ ക­​ണ്ട​ത്.ഇ­​യാ​ള്‍ മൊബൈൽ ഫോണിൽ പ­​ക​ര്‍​ത്തി­​യ ദൃ­​ശ്യ­​ങ്ങ​ള്‍ പ​രി­​ശോ­​ധി­​ച്ച­​തി­​ലൂ­​ടെ­​യാ­​ണ് ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ആ­​ണെ­​ന്ന് വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here