Monday, May 20, 2024
spot_img

പ​ത്ത​നം​തി​ട്ട​യി​ൽ എട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ

0
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​ര​രം​ഗ​ത്ത് എട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ. സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട 24 പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ 17 എ​ണ്ണം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ അം​ഗീ​ക​രി​ച്ചു. സി​പി​എ​മ്മി​ലെ ടി.​എം. തോ​മ​സ്...

ലോക്സഭ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങൾക്ക് അനുമതി വാങ്ങണം

0
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇൻഡ്യൻ പീനൽകോഡിലെ അധ്യായം 9(എ) പ്രകാരമുള്ള ശിക്ഷാ...

കേരളം പൊള്ളുന്നു ;ചൂടിനെ കരുതലോടെ നേരിടാം

0
തിരുവനന്തപുരം : ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. യാത്രകളിലും ജോലി സ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധ ജലം കരുതുക, ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ദിവസവും രണ്ട് മുതല്‍ മൂന്ന്...

ക​ട​ലി​ൽ കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
കോ​ഴി​ക്കോ​ട്: ചെ​ട്ടി​കു​ള​ത്ത് ക​ട​ലി​ൽ കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​ട്ടി​കു​ളം സ്വ​ദേ​ശി ശ്രീ​ദേ​വ് (14) ആ​ണ് മ​രി​ച്ച​ത്.ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് ശ്രീ​ദേ​വി​നെ ക​ട​ലി​ൽ കാ​ണാ​താ​യ​ത്. ഏ​റെ വൈ​കി​യി​ട്ടും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് കോ​സ്റ്റ​ല്‍ പോ​ലീ​സ്...

ക​ട​മെ​ടു​പ്പ് പ​രി​ധി കേ​സ്:ഇ​ന്ന് വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ല്‍

0
ന്യൂ​ഡ​ല്‍​ഹി: ക​ട​മെ​ടു​പ്പു പ​രി​ധി സം​ബ​ന്ധി​ച്ച കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ച്ചേ​ക്കും. അധി​ക ക​ട​മെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​മാ​യി​രു​ന്നു.സം​സ്ഥാ​നം അ​ധി​ക​മാ​യി ചോ​ദി​ച്ച തു​ക ന​ൽ​കാ​നാ​കി​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി....

പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം

0
പാലക്കാട് : എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. ഹാഷിഷ് ഓയില്‍ കൈവശം വച്ചതിനാണ് ഇടുക്കി സ്വദേശി ഷോജോ ജോണ്‍ പിടിയിലായത്. ഷോജോയെ എക്‌സൈസ് ഓഫീസില്‍...

പോസ്റ്റൽ വോട്ട്​ അപേക്ഷ ഇന്ന് കൂടി

0
തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട്​ അപേക്ഷ ഇന്ന് കൂടി നല്‍കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസർ സഞ്ജയ് കൗൾ. വോട്ടർ പട്ടികയിൽ പേരുള്ള ലോക്സഭ മണ്ഡലത്തിലെ വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ ജോലി...

ഡോ. സി.എച്ച്. സുരേഷ്എസ്.ആർ.ഐ.ബി.എസ്. ഡയറക്ടർ

0
കോട്ടയം:  കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ തിയററ്റിക്കൽ സയൻസിൽ ഗവേഷണത്തിനായി പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിന്റെ ഡയറക്ടറായി ഡോ. സി.എച്ച്. സുരേഷ് ചുമതലയേറ്റു. പൂനെ സാവിത്രിഭായ്...

വനിതകള്‍ക്ക്  കാർഷിക ഡ്രോൺ പരിശീലനം നൽകാൻ കുടുംബശ്രീ

0
തിരുവനന്തപുരം : 50 സ്ത്രീകൾക്ക് കാർഷിക ഡ്രോൺ പരിശീലനം നൽകാൻ കുടുംബശ്രീ. മികച്ച തൊഴിലും വരുമാനവർധനയും ലഭ്യമാക്കുന്ന ‘സ്മാർട്ട് അഗ്രികൾച്ചർ' എന്ന ആശയത്തിൽ എത്തിക്കാനുള്ള ഫീൽഡ് തല പരിശീലനമാണ് കർഷകർക്ക് നൽകുന്നത്. ഡ്രോണിന്റെ...

ആ​ന്ധ്ര​യി​ല്‍ ലോ​റി​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ആ​റ് പേ​ര്‍ വെ​ന്തു​മ​രി​ച്ചു

0
അ​മ​രാ​വ​തി:​ആ​ന്ധ്രാ​പ്ര​ദേ​ശ് പ​ല്‍​നാ​ട് ജി​ല്ല​യി​ല്‍ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ര്‍ മ​രി​ച്ചു. 20 പേ​ര്‍​ക്ക് പ​രി​ക്ക്. ഉ​പ്പു​ഗു​ണ്ടൂ​ര്‍ കാ​ശി ബ്ര​ഹ്മേ​ശ്വ​ര റാ​വു (62), ല​ക്ഷ്മി (58), ശ്രീ​സാ​യി (ഒ​മ്പ​ത്), ബ​സ് ഡ്രൈ​വ​ര്‍ ആ​ന്‍​ജി(35),...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news