Thursday, May 9, 2024
spot_img

വർഷങ്ങൾക്ക് മുന്‍പ് മരിച്ച 94 കാരിയുടെ പേരിൽ കള്ളവോട്ട്: ബിഎൽഒ അറസ്‌റ്റിൽ

0
പത്തനംതിട്ട: ആറുവര്‍ഷം മുന്‍പ് മരിച്ച 94 കാരി അന്നമ്മയുടെ പേരിൽ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍. മെഴുവേലിയിലെ ബി എല്‍ ഒ അമ്പിളിയെയാണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്....

ജെ​ന്‍­​യു സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ സം­​ഘ​ര്‍​ഷം; നി­​ര​വ­​ധി

0
ന്യൂ­​ഡ​ല്‍​ഹി: കാ​മ്പ­​സ് തെ­​ര­​ഞ്ഞെ­​ടു­​പ്പു­​മാ­​യി ബ­​ന്ധ­​പ്പെ​ട്ട യോ­​ഗ­​ത്തി­​നി­​ടെ ജെ​ന്‍­​യു സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ സം­​ഘ​ര്‍​ഷം. സം­​ഭ­​വ­​ത്തി​ല്‍ നി­​ര​വ­​ധി വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് പ­​രി­​ക്കേ​റ്റു. ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യി­​ട്ടു​ണ്ട്.ആ­​ക്ര­​മ­​ണ­​ത്തി­​ന് പി­​ന്നി​ല്‍ എ­​ബി­​വി­​പി ആ­​ണെ­​ന്ന് ആ­​രോ­​പി­​ച്ച് ഇ​ട­​ത് സം­​ഘ­​ട­​ന­​ക​ള്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യി­​ട്ടു​ണ്ട്....

ഭണ്ഡാര കവർച്ച: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

0
തേ​ഞ്ഞി​പ്പ​ലം: ക​ട​ക്കാ​ട്ടു​പാ​റ​യ്ക്ക് സ​മീ​പ​ത്തെ ചൊ​വ്വ​യി​ൽ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ സ്വ​ദേ​ശി ചു​ള്ളി​യി​ൽ വീ​ട്ടി​ൽ മു​നീ​ബാ​ണ് (31) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ഗു​രു​വാ​യൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, ന​ല്ല​ളം, കോ​ഴി​ക്കോ​ട്,...

പോക്‌സോ കേസിൽ പ്ര​തി​ക്ക് ഒ​മ്പ​ത് വ​ർ​ഷം ക​ഠി​ന​ത​ട​വ്

0
പാ​ല​ക്കാ​ട്‌: ഏ​ഴു വ​യ​സ്സു​ള്ള ബാ​ലി​ക​ക്കു​നേ​രെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കി​ഴ​ക്കേ പാ​ള​യം വ​ട​ക്ക​ഞ്ചേ​രി സ​ന്തോ​ഷ് എ​ന്ന സ​ന്യാ​സി​ന് (42) ഒ​മ്പ​ത് വ​ർ​ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ...

ജപ്തി നടപടിക്കിടെ സ്ത്രീ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി; രക്ഷിക്കാനെത്തിയ പൊലീസുകാര്‍ക്കും പൊള്ളലേറ്റു

0
ഇടുക്കി :നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു.സംഭവത്തെതുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീബ തീകൊളുത്തിയത് കണ്ട് രക്ഷിക്കാനെത്തിയ എസ്...

മയ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

0
കാ​ഞ്ഞ​ങ്ങാ​ട്: കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ളെ പാ​ണ​ത്തൂ​രി​ൽ പി​ടി​കൂ​ടി. പൊ​ലീ​സി​നെ ക​ണ്ട് ഒ​രാ​ൾ കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി ക​ട​ന്നു​ക​ള​ഞ്ഞു. രാ​വ​ണീ​ശ്വ​രം കൊ​ട്ടി​ല​ങ്ങാ​ട് സ്വ​ദേ​ശി സി.​കെ. റ​ഷീ​ദാ​ണ് (34) പി​ടി​യി​ലാ​യ​ത്. അ​തി​ഞ്ഞാ​ൽ സ്വ​ദേ​ശി സ​മീ​ർ എ​ന്ന...

മൂക്കന്നൂർ കൂട്ടക്കൊല: പ്രതിക്ക് വധശിക്ഷ

0
കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ സഹോദരനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ ബാബുവിന് വധശിക്ഷ. സഹോദരന്റെ മകളായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതക ​കേസുകളിൽ ഇരട്ട...

‘ആടുജീവിതം’ ഫോണിൽ പകർത്തി എന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽ

0
ചെങ്ങന്നൂർ :പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' തിയേറ്ററിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. ഇതിനിടെ ചിത്രം തിയേറ്ററിൽ നിന്ന് ഫോണിൽ പകർത്തിയെന്നാരോപിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂരിൽ സീ സിനിമാസ് തിയേറ്റർ ഉടമയുടെ പരാതിയിലാണ് ഇയാളെതിരെ...

ക​രു​വ​ന്നൂ​ര്‍ കേ​സ്: എം.​എം.​വ​ര്‍​ഗീ​സി​നെ ഇ​ഡി ഇന്ന് വീ​ണ്ടും ചോ​ദ്യം​ചെ​യ്യും

0
കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​വ​ര്‍​ഗീ​സി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡയറക്ടറേറ്റ് ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. രാ​വി​ലെ 10ന് കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം​ചെ​യ്യ​ല്‍.സി​പി​എ​മ്മി​ന്‍റെ തൃ​ശൂ​രി​ലെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍,...

സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

0
ആലപ്പുഴ: സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. ചേര്‍ത്തല വയലാര്‍ മുക്കിടിക്കില്‍ വീട്ടില്‍ ജയനെ (43) കൊലപ്പെടുത്തിയ കേസില്‍ ചേര്‍ത്തല മായിത്തറ ഒളിവക്കാത്തുവെളി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news