Monday, May 20, 2024
spot_img

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തി:യുവാവ് പിടിയിൽ

0
അ​ടി​മാ​ലി: വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ 39 ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. ഇ​ടു​ക്കി പ​നം കൂ​ട്ടി ഇ​ള​മ്പ​ശ്ശേ​രി​യി​ൽ ഡെ​നി​ൽ വ​ർ​ഗ്ഗീ​സ് (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ടി​മാ​ലി നാ​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ഓ​ഫി​സി​ൽ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ...

ഇ­​ത­​ര­​സം​സ്ഥാ​ന തൊ­​ഴി­​ലാ­​ളി കൊ​ല്ല­​പ്പെ­​ട്ട നി­​ല­​യി​ല്‍

0
മ­​ല­​പ്പു​റം: മ­​ഞ്ചേ­​രി­​യി​ല്‍ ഇ­​ത­​ര­​സം​സ്ഥാ​ന തൊ­​ഴി­​ലാ­​ളി കൊ​ല്ല­​പ്പെ­​ട്ട നി­​ല­​യി​ല്‍. മ­​രി​ച്ച­​ത് മ­​ധ്യ­​പ്ര­​ദേ­​ശ് സ്വ­​ദേ­​ശി­​യാ­​ണെ­​ന്നാ­​ണ് സൂ­​ച­​ന.രാ­​വി­​ലെ 7:30ന് ​മ­​ഞ്ചേ­​രി ടൗ­​ണി­​ലെ ഇ­​ട­​വ­​ഴി­​യി­​ലാ​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്. ക​ല്ല് കൊ­​ണ്ട് ത­​ല­​യ്­​ക്ക­​ടി­​ച്ച് മാ­​ര­​ക­​മാ­​യി മു­​റി­​വേ​ല്‍­​പ്പി­​ച്ച നി­​ല­​യി­​ലാ­​യി­​രു​ന്നു. സ­​മീ­​പ­​ത്തു­​നി­​ന്ന് ഒ­​രു...

അ​ച്ഛ­​നെ മ­​ക​ന്‍ മ​ര്‍­​ദി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി

0
കോ​ഴി​ക്കോ­​ട്: ബാ­​ലു­​ശേ­​രി​യി​ല്‍ പ­​രി­​ക്കേ­​റ്റ് ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ച ആ­​ളു­​ടെ മ​ര­​ണം കൊ­​ല­​പാ­​ത­​കം. എ​ക­​ലൂ​ര്‍ സ്വ­​ദേ­​ശി ദേ­​വ­​ദാ­​സി­​ന്‍റെ മ­​ര­​ണ­​മാ­​ണ് കൊ­​ല­​പാ­​ത­​ക­​മാ­​ണെ­​ന്ന് വ്യ­​ക്ത­​മാ­​യ­​ത്.തി­​ങ്ക­​ളാ­​ഴ്­​ച­​യാ​ണ് ദേ­​ഹ­​മാ­​സ​ക­​ലം പ­​രി­​ക്കേ­​റ്റ നി­​ല­​യി­​ല്‍ ദേ­​വ­​ദാ­​സി­​നെ ബാ­​ലു­​ശേ­​രി­​യി­​ലെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ച​ത്. പി­​ന്നീ­​ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ്...

സിദ്ധാർഥന്റെ മരണം: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 22ലേക്ക് മാറ്റി

0
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി മേയ് 22ലേക്ക് മാറ്റി. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ എട്ടുപേരാണ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്. കേസിൽ കക്ഷി...

മാ​സ​പ്പ​ടി: കു​ഴ​ല്‍​നാ​ട​ന്‍റെ ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

0
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ള്‍ വീ​ണ​യ്ക്കു​മെ​തി​രേ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ന​ൽ​കി​യ ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. മാ​സ​പ്പ​ടി കേ​സ് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ഹ​ര്‍​ജി. കേ​സ് ത​ള്ള​ണ​മെ​ന്ന വി​ജി​ല​ൻ​സ് വാ​ദ​മാ​ണ്...

ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് പ​ണം ത​ട്ടി; ക​ലാ​ഭ​വ​ൻ സോ​ബി ജോ​ർ​ജ് അ​റ​സ്റ്റി​ൽ

0
വ​യ​നാ​ട്: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ ക​ലാ​ഭ​വ​ന്‍ സോ​ബി ജോ​ര്‍​ജ് അ​റ​സ്റ്റി​ല്‍. കൊ​ല്ല​ത്തു​വ​ച്ചാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. മൂ​ന്നു വ​ർ​ഷം മു​മ്പാ​ണ്...

യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

0
കാ​ഞ്ഞി​ര​പ്പ​ള്ളി: യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. എ​രു​മേ​ലി ചേ​ന​പ്പാ​ടി പൈ​ക്കാ​ട്ട് സ​ച്ചു സ​ത്യ​നെ​യാ​ണ്​ (25) കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തും ചേ​ർ​ന്ന് ക​ഴി​ഞ്ഞ 13ന്​ ​കാ​ഞ്ഞി​ര​പ്പ​ള്ളി...

ലൈസൻസില്ലാതെ കള്ള് വില്‍പന: ഷാപ്പ് മാനേജര്‍ അറസ്റ്റിൽ

0
കുട്ടനാട്: കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്‍റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെയാണ് ഇയാള്‍ കള്ള് വില്‍പന...

സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണം: പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര്‍​ജി​ക​ള്‍ ഇ​ന്ന് പ​രി​ഗ​ണി​ക്കും

0
കൊ​ച്ചി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ ന​ല്‍​കി​യ ജാ​മ്യ ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കോ​ള​ജ് യൂ​നി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​രു​ണ്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ...

സ്കൂട്ടർ മോഷണ സംഘം അറസ്റ്റിൽ

0
ചാരുംമൂട്: മോഷ്ടിച്ച സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി കറങ്ങുന്ന സംഘം അറസ്റ്റിൽ.19 കാരനൊപ്പം 15 വയസ്സ് മാത്രം പ്രായമുള്ള മൂന്ന് പേരുമാണ് പൊലീസിന്‍റെ പിടിയിലത്. നൂറനാട് ചെറുമുമ ഐരാണിക്കുടി മേലേ അറ്റത്തേതിൽ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news