ന്യൂ­​ഡ​ല്‍​ഹി: കാ​മ്പ­​സ് തെ­​ര­​ഞ്ഞെ­​ടു­​പ്പു­​മാ­​യി ബ­​ന്ധ­​പ്പെ​ട്ട യോ­​ഗ­​ത്തി­​നി­​ടെ ജെ​ന്‍­​യു സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ സം­​ഘ​ര്‍​ഷം. സം­​ഭ­​വ­​ത്തി​ല്‍ നി­​ര​വ­​ധി വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് പ­​രി­​ക്കേ​റ്റു. ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യി­​ട്ടു​ണ്ട്.ആ­​ക്ര­​മ­​ണ­​ത്തി­​ന് പി­​ന്നി​ല്‍ എ­​ബി­​വി­​പി ആ­​ണെ­​ന്ന് ആ­​രോ­​പി­​ച്ച് ഇ​ട­​ത് സം­​ഘ­​ട­​ന­​ക​ള്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യി­​ട്ടു​ണ്ട്. എ­​സ്­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക­​രാ­​ണ് പ്ര­​ശ്‌­​ന­​മു­​ണ്ടാ­​ക്കി­​യ­​തെ­​ന്ന് ആ­​രോ­​പി­​ച്ച് എ­​ബി­​വി­​പി​യും പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍​കി.വ്യാ­​ഴാ​ഴ്­​ച അ​ര്‍­​ധ­​രാ­​ത്രി­​യോ­​ടെ­​യാ­​ണ് സം­​ഭ​വം. സ്­​കൂ​ള്‍ ഓ­​ഫ് ലാ​ന്‍­​ഗ്വേ­​ജ­​സി­​ലെ ഇ­​ല­​ക്ഷ​ന്‍ ക­​മ്മി­​റ്റി അം­​ഗ­​ങ്ങ­​ളു­​ടെ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന് പി­​ന്നാ­​ലെ ചേ​ര്‍​ന്ന യോ­​ഗ­​ത്തി­​നി­​ടെ സം­​ഘ​ര്‍­​ഷ­​മു­​ണ്ടാ­​കു­​ക­​യാ­​യി­​രു​ന്നു. വി­​ദ്യാ​ര്‍­​ഥി­​ക​ള്‍ ത­​മ്മി​ല്‍ ഏ­​റ്റു­​മു­​ട്ടു­​ന്ന­​തി­​ന്‍റെ ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ­​ത്തു­​വ­​ന്നി­​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here