Monday, May 20, 2024
spot_img

ഗുജറാത്ത് തീരക്കടലില്‍ 602 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

0
ഗാന്ധിനഗര്‍ : തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) സംയുക്തമായി നടത്തിയ നീക്കത്തില്‍ ഗുജറാത്ത് തീരക്കടലില്‍ 86 കിലോഗ്രാം മയക്കുമരുന്ന് അധികൃതര്‍ പിടിച്ചെടുത്തു. സംഭവത്തെ തുടര്‍ന്ന് 14 പാകിസ്ഥാന്‍ പൗരന്മാരെ...

പോക്‌സോ കേസില്‍ പ്രതിക്ക് 61 വര്‍ഷം കഠിനതടവ്

0
കല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ, 61 വര്‍ഷം കഠിനതടവും വിധിച്ചു. ഒപ്പം 4,05,000 രൂപ പിഴയും വിധിച്ചു. മേപ്പാടി കാര്‍മല്‍കുന്ന് കോളനിയിലെ കെ. കൃഷ്ണ(29)നെയാണ്...

ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വിധി 23ന്.

0
കൊച്ചി :ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വിധി 23ന്. ജസ്നയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് വിധി. രക്തം പുരണ്ട വസ്ത്രത്തിലടക്കം പ്രധാന കാര്യങ്ങള്‍ സിബിഐ അന്വേഷിച്ചിട്ടില്ലെന്ന് പിതാവ്. രക്തം പുരണ്ട...

കെ​എ​സ്ആ‌​ർ​ടി​സി ബ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

0
മു​ത്ത​ങ്ങ: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കെ​എ​സ്ആ‌​ർ​ടി​സി ബ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. താ​നൂ​ർ സ്വ​ദേ​ശി അ​ജ്മ​ൽ ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 14.600 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ൻ ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണി​യാ​ളെ​ന്ന്...

ഇടുക്കി കെ9 സ്‌ക്വാഡ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

0
ഇടുക്കി :ഇടുക്കി കെ9 സ്‌ക്വാഡ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവഹിച്ചു. കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെ രൂപീകരണത്തൊടെ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് സംസ്ഥാനം പുതിയൊരു കാല്‍വെപ്പാണ്...

പാ​ര്‍​ക്കിം​ഗി​നെച്ചൊല്ലി ത​ര്‍​ക്കം: അ​ടി​മാ​ലി​യി​ല്‍ പോ​ലീ​സു​കാ​ര​നു കു​ത്തേ​റ്റു

0
ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റു. കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ അ​ടി​മാ​ലി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ള​ത്തൂ​വ​ല്‍ സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ അ​നീ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്.തിങ്കളാഴ്ച...

ജോഷിയുടെ വീട്ടിലെ മോഷണം: നഷ്ടമായ മുഴുവൻ ആഭരണങ്ങളും കണ്ടെത്തി

0
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടാനായത് പൊലീസിന്റെ അഭിമാന നേട്ടമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. ഒരു കോടി 20 ലക്ഷം രൂപയുടെ ആഭരണം...

എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

0
കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ 616 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. താമരശ്ശേരി കടവൂര്‍ സ്വദേശി മുബഷിര്‍, പുതുപ്പാടി സ്വദേശി ആഷിക് എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 11 മണിയോടെ മണാശ്ശേരി പെട്രോള്‍ പമ്പിന്...

സിദ്ധാർത്ഥിന്റെ മരണം ; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

0
വയനാട് :പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം  രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും...

പെരുമ്പാവൂരിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

0
പെരുമ്പാവൂർ : സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിൻ്റെ ഡ്രൈവർ ബസിനുള്ളിൽ കയറി മർദ്ദിച്ചു. സമയക്രമം പാലിച്ചില്ലെന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.പെരുമ്പാവൂർ അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന സെൻ്റ് തോമസ്, മൈത്രി ബസുകളിലെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news