എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല ആക്രമണം: ഗവര്‍ണര്‍
തിരുവനന്തപുരം: തനിക്കെതിരേ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജനാധിപത്യ രാജ്യത്ത് വ്യത്യസ്തമായ അഭിപ്രായമുണ്ടാകുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അക്രമം ജനാധിപത്യവിരുദ്ധമാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
തനിക്കെതിരേ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരമുണ്ട്....
തോമസ്ഐസക്ക് വിജയിക്കേണ്ടത് നാടിൻ്റെ അവശ്യമാണെന്ന് കെ ജെ തോമസ്
എരുമേലി:കുടുംബശ്രീ പ്രസ്ഥാനത്തിനു കൂടുതൽ തുക അനുവദിക്കുകയും ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുകയും ചെയ്ത തോമസ് ഐസക്ക് വിജയിക്കേണ്ടത് നാടിൻ്റെ അവശ്യമാണെന്ന് സി പി ഐ എം ൻ്റെ മുതിർന്ന നേതാവ് കെ ജെ...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 20,...
പക്ഷിപ്പനി: കള്ളിംങ് പൂർത്തിയായി
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി(കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 17,280 പക്ഷികളെയാണ് വെള്ളിയാഴ്ച...
കോട്ടയം ഐ.ഐ.ഐ.ടി.യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.), ഹൈബ്രിഡ് രീതിയില്‍ നടത്തുന്ന, ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. റിസര്‍ച്ച് ഓറിയന്റഡ് മെന്റര്‍മാരുമൊത്ത് പ്രവര്‍ത്തിച്ച് ഗവേഷണം നടത്താന്‍ ഇന്റേണ്‍മാര്‍ക്ക് അവസരം...
എ.എസ്.ഐയെ കൊല്ലുമെന്ന് ഭീഷണി: രണ്ടുപേർക്കെതിരെ കേസ്
കാസർകോട്: എ.എസ്.ഐയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അബ്ദുൾ സലാമിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ...
എഫ്എ കപ്പ് സെമി: മാഞ്ചസ്റ്റർ സിറ്റി ചെൽസി പോരാട്ടം ഇന്ന്
ലണ്ടൻ : എഫ്എ കപ്പ് സെമിഫൈനലിൽ ഇന്ന് സൂപ്പർ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 9.45 ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും. വെംബ്ലി സറ്റേഡിയത്തിലാണ് മത്സരം. ക്വാർട്ടർ ഫൈനലിൽ...
തേങ്ങാ ചോറ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം
തേങ്ങാ ചോറ്. ഒരു തവണ ഉണ്ടാക്കി കഴിച്ചാൽ രുചി കൊണ്ട് തന്നെ നിങ്ങൾ ഇടയ്ക്കിടെ ഈ തേങ്ങാ ചോറ് ഉണ്ടാക്കും. മട്ട, കുറുവ, ജീരകശാല, ബസ്മതി അടക്കമുള്ള എല്ലാ തരം അരി ഉപയോഗിച്ചും...
ഗിറ്റാറിലെ ഇതിഹാസം ഡിക്കി ബെറ്റ്സ് വിടവാങ്ങി
വാഷിങ്ടൺ: യുഎസ് റോക്ക് സംഗീതത്തിൽ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്സ് (80) വിടവാങ്ങി. ഒരു വർഷത്തിലേറെയായി ക്യാൻസറുമായി പോരാടുകയായിരുന്നു അദ്ദേഹം. ഓൾമാൻ ബ്രദേഴ്സ് ബാൻഡിൻ്റെ സ്ഥാപക അംഗമായി അറിയപ്പെടുന്ന ഡിക്കി ബെറ്റ്സ് അമേരിക്കൻ...
സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻമോഷണം
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ പനമ്പിളളി നഗറിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ഒരു കോടി രൂപയുടെ കവർച്ച നടന്നെന്നാണ് സൂചന. സ്വർണവും വജ്രാഭരണങ്ങളുമാണ് മോഷണം പോയതെന്നാണ്...