Friday, May 3, 2024
spot_img

എ­​സ്­​എ­​ഫ്‌​ഐ ന­​ട­​ത്തി­​യ­​ത് പ്ര­​തി­​ഷേ­​ധ​മ​ല്ല ആ­​ക്ര​മ​ണം: ഗ­​വ​ര്‍­​ണ​ര്‍

0
തി­​രു­​വ­​ന­​ന്ത­​പു­​രം: ത­​നി­​ക്കെ­​തി​രേ എ­​സ്­​എ­​ഫ്‌​ഐ ന­​ട­​ത്തി­​യ­​ത് പ്ര­​തി­​ഷേ­​ധ​മ​ല്ല, ആ­​ക്ര­​മ­​ണ­​മെ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍. ജ­​നാ­​ധി​പ­​ത്യ രാ­​ജ്യ­​ത്ത് വ്യ­​ത്യ­​സ്­​ത​മാ­​യ അ­​ഭി­​പ്രാ­​യ­​മു­​ണ്ടാ­​കു​ന്ന­​ത് സ്വാ­​ഗ­​താ​ര്‍­​ഹ­​മാ­​ണ്. എ­​ന്നാ​ല്‍ അ­​ക്ര­​മം ജ­​നാ­​ധി­​പ­​ത്യ­​വി­​രു­​ദ്ധ­​മാ­​ണെ​ന്നും ഗ­​വ​ര്‍­​ണ​ര്‍ പ്ര­​തി­​ക­​രി​ച്ചു. ത­​നി­​ക്കെ­​തി­​രേ ന­​ട­​ന്ന പ്ര­​തി­​ഷേ­​ധ­​ത്തെ­​ക്കു­​റി­​ച്ച് കേ­​ന്ദ്ര­​ത്തി­​ന് വി­​വ­​ര­​മു­​ണ്ട്....

തോമസ്ഐസക്ക് വിജയിക്കേണ്ടത് നാടിൻ്റെ അവശ്യമാണെന്ന് കെ ജെ തോമസ്

0
എരുമേലി:കുടുംബശ്രീ പ്രസ്ഥാനത്തിനു കൂടുതൽ തുക അനുവദിക്കുകയും ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുകയും ചെയ്ത തോമസ് ഐസക്ക് വിജയിക്കേണ്ടത് നാടിൻ്റെ അവശ്യമാണെന്ന് സി പി ഐ എം ൻ്റെ മുതിർന്ന നേതാവ് കെ ജെ...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 20,...

പക്ഷിപ്പനി: കള്ളിംങ് പൂർത്തിയായി

0
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി(കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 17,280 പക്ഷികളെയാണ് വെള്ളിയാഴ്ച...

കോട്ടയം ഐ.ഐ.ഐ.ടി.യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

0
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.), ഹൈബ്രിഡ് രീതിയില്‍ നടത്തുന്ന, ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. റിസര്‍ച്ച് ഓറിയന്റഡ് മെന്റര്‍മാരുമൊത്ത് പ്രവര്‍ത്തിച്ച് ഗവേഷണം നടത്താന്‍ ഇന്റേണ്‍മാര്‍ക്ക് അവസരം...

എ.എസ്.ഐയെ  കൊല്ലുമെന്ന് ഭീഷണി: രണ്ടുപേർക്കെതിരെ കേസ്

0
കാസർകോട്: എ.എസ്.ഐയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അബ്ദുൾ സലാമിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ...

എഫ്‌എ കപ്പ്‌ സെമി: മാഞ്ചസ്റ്റർ സിറ്റി ചെൽസി പോരാട്ടം ഇന്ന്‌

0
ലണ്ടൻ : എഫ്‌എ കപ്പ്‌ സെമിഫൈനലിൽ ഇന്ന്‌ സൂപ്പർ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 9.45 ന്‌ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും. വെംബ്ലി സറ്റേഡിയത്തിലാണ്‌ മത്സരം. ക്വാർട്ടർ ഫൈനലിൽ...

തേങ്ങാ ചോറ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം

0
തേങ്ങാ ചോറ്. ഒരു തവണ ഉണ്ടാക്കി കഴിച്ചാൽ രുചി കൊണ്ട് തന്നെ നിങ്ങൾ ഇടയ്ക്കിടെ ഈ തേങ്ങാ ചോറ് ഉണ്ടാക്കും. മട്ട, കുറുവ, ജീരകശാല, ബസ്മതി അടക്കമുള്ള എല്ലാ തരം അരി ഉപയോഗിച്ചും...

ഗിറ്റാറിലെ ഇതിഹാസം ഡിക്കി ബെറ്റ്സ് വിടവാങ്ങി

0
വാഷിങ്ടൺ: യുഎസ് റോക്ക് സംഗീതത്തിൽ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്സ് (80) വിടവാങ്ങി. ഒരു വർഷത്തിലേറെയായി ക്യാൻസറുമായി പോരാടുകയായിരുന്നു അദ്ദേഹം. ഓൾമാൻ ബ്രദേഴ്സ് ബാൻഡിൻ്റെ സ്ഥാപക അംഗമായി അറിയപ്പെടുന്ന ഡിക്കി ബെറ്റ്സ് അമേരിക്കൻ...

സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻമോഷണം

0
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ പനമ്പിളളി നഗറിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ഒരു കോടി രൂപയുടെ കവർച്ച നടന്നെന്നാണ് സൂചന. സ്വർണവും വജ്രാഭരണങ്ങളുമാണ് മോഷണം പോയതെന്നാണ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news