Thursday, May 9, 2024
spot_img

കുന്നംകുളം ജംഗ്ഷൻ വികസനം: ആദ്യ ഘട്ട ടെണ്ടർ പൂർത്തീകരിച്ചു

0
തൃശ്ശൂർ : കുന്നംകുളത്തിൻ്റെ മുഖച്ഛായ മാറ്റി നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ കുന്നംകുളം ജംഗ്ഷൻ വികസനത്തിനൊരുങ്ങുന്നു . പദ്ധതിയുടെ ആദ്യ ഘട്ട ടെണ്ടർ നടപടി പൂർത്തികരിച്ചു. 31.98 കോടി രൂപക്ക് മലബാർ ടെക് എന്ന കമ്പനിയുടെ കുറഞ്ഞ...

നീറ്റ് യു.ജി.: അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം

0
നീറ്റ്-യു.ജി. ഓൺലൈൻ അപേക്ഷയിൽ, അനുവദനീയമായ ഫീൽഡുകളിലെ തെറ്റുകൾ തിരുത്താൻ എൻ.ടി.എ. അപേക്ഷകർക്ക് അവസരം നൽകുന്നു. മാർച്ച് 18 മുതൽ 20-ന് രാത്രി 11.50 വരെ exams.nta.ac.in/NEET -ൽ ഇതിന് അവസരമുണ്ടാകും. ഏതൊക്കെ ഫീൽഡുകളിലാണ് തിരുത്തൽ വരുത്താവുന്നതെന്ന്...

പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയത്തിൽ മാറ്റം 

0
പാലക്കാട്‌ : പാലക്കാട്‌ ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ മാറ്റം വരുത്തി. ഷൊർണൂർ ജങ്ഷൻ –- കോഴിക്കോട്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06455) 30, ഏപ്രിൽ ഒന്ന്‌ തീയതികളിൽ...

തൊഴിൽ തർക്കം, ഇൻഷുറൻസ്, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ വിചാരണ ചെയ്യുന്നു

0
പാലക്കാട് : വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഏപ്രിൽ മാസം 1, 2, 8, 9, 15, 16, 22, 23, 29, 30...

പുഴയിൽ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ മു­​ത്ത­​ശി​യും പേ­​ര­​ക്കു­​ട്ടി​യും മു­​ങ്ങി­​മ­​രി​ച്ചു:ഒ­​രു കു­​ട്ടി­​യു­​ടെ നി­​ല ഗു­​രു­​ത­​രം

0
മൂ­​വാ­​റ്റു­​പു­​ഴ­: മൂ­​വാ­​റ്റു­​പു­​ഴ­ ര­​ണ്ടാ​ര്‍­​ക്ക­​ര­​യി​ല്‍ പുഴയിൽ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ മു­​ത്ത­​ശി​യും പേ­​ര­​ക്കു­​ട്ടി​യും മു­​ങ്ങി­​മ­​രി​ച്ചു. കി­​ഴ­​ക്കേ­​ക്കു­​ടി­​യി​ല്‍ ആ­​മി­​ന(60), പേ­​ര­​ക്കു​ട്ടി ഫ​ര്‍­​ഹ ഫാ​ത്തി­​മ(12) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച­​ത്.ഇ­​വ​ര്‍­​ക്കൊ­​പ്പം ഉ­​ണ്ടാ­​യി­​രു­​ന്ന ഫ​ര്‍­​ഹ­​യു­​ടെ സ­​ഹോ​ദ​രി ഹ­​ന ഫാ­​ത്തി​മ­(10)​യെ കോ­​ല­​ഞ്ചേ­​രി മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലേ­​ക്ക് മാ​റ്റി....

കാ​ട്ടാ­​ന ആ­​ക്ര​മ​ണം യു­​വാ­​വി­​ന് പ­​രി­​ക്ക്

0
കാ​സ​ര്‍­​ഗോ­​ഡ്: പ­​ന­​ത്ത­​ടി­​യി​ല്‍ വ­​ന­​ത്തി­​നു­​ള്ളി​ല്‍ വെ­​ള്ള­​മെ­​ടു­​ക്കാ​ന്‍ പോ­​യ യു­​വാ­​വി­​ന് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ പ­​രി­​ക്ക്. മൊ​ട്ട­​യംകൊ­​ച്ചി കോ­​ള­​നി­​യി­​ലെ ഉ­​ണ്ണി­​­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ­​ല്ലെ­​ന്നാ­​ണ് വി­​വ​രം. വ­​നാ­​തി​ര്‍­​ത്തി­​യി​ല്‍ താ­​മ­​സി­​ക്കു­​ന്ന ഇ­​വ​ര്‍ വ­​ന­​ത്തി​ല്‍­​നി­​ന്ന് പൈ­​പ്പി­​ലൂ­​ടെ­​യാ­​ണ് വീ­​ട്ടി­​ലേ­​ക്ക്...

അമ്മയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

0
നേ​മം: കു​ടും​ബ​വ​ഴ​ക്കി​ന്റെ പേ​രി​ല്‍ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച​യാ​ളെ മ​ല​യി​ന്‍കീ​ഴ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വി​ള​വൂ​ര്‍ക്ക​ല്‍ ഈ​ഴ​ക്കോ​ട് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ശ്രീ​ധ​ര​പ്പ​ണി​ക്ക​രു​ടെ മ​ക​ന്‍ സു​രേ​ഷ്‌​കു​മാ​ര്‍ (58) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 10ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ്...

ഐ സി എ ആർ-സി ടി സി ആർ ഐ-യിൽ ലോക ബൗദ്ധിക സ്വത്തവകാശ ദിനം ആഘോഷിച്ചു

0
തിരുവനന്തപുരം : 01 മെയ് 2024ഐ സി എ ആർ- സി ടി സി ആർ ഐ-യിൽ ലോക ബൗദ്ധിക സ്വത്തവകാശ ദിനം ആഘോഷിച്ചു. ' ബൗദ്ധിക സ്വത്തവകാശ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ:...

സീറ്റൊഴിവ്

0
കൊച്ചി: കളമശേരി ഗവ. ഐ.ടി.ഐയിലെ അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം നടത്തുന്ന ടൂൾ ആൻഡ് ഡൈ മേക്കിംഗ് കോഴ്സിൽ അപേക്ഷിക്കാം. ഐ.ടി.ഐ ട്രേഡുകളായ ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക് എന്നിവ പാസായവർക്കോ...

സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

0
കൊ​ച്ചി: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 6,765 രൂ​പ​യാ​യി. 54,120 രൂ​പ​യാ​ണ് ഒ​രു...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news