മൂ­​വാ­​റ്റു­​പു­​ഴ­: മൂ­​വാ­​റ്റു­​പു­​ഴ­ ര­​ണ്ടാ​ര്‍­​ക്ക­​ര­​യി​ല്‍ പുഴയിൽ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ മു­​ത്ത­​ശി​യും പേ­​ര­​ക്കു­​ട്ടി​യും മു­​ങ്ങി­​മ­​രി​ച്ചു. കി­​ഴ­​ക്കേ­​ക്കു­​ടി­​യി​ല്‍ ആ­​മി­​ന(60), പേ­​ര­​ക്കു​ട്ടി ഫ​ര്‍­​ഹ ഫാ​ത്തി­​മ(12) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച­​ത്.ഇ­​വ​ര്‍­​ക്കൊ­​പ്പം ഉ­​ണ്ടാ­​യി­​രു­​ന്ന ഫ​ര്‍­​ഹ­​യു­​ടെ സ­​ഹോ​ദ​രി ഹ­​ന ഫാ­​ത്തി​മ­(10)​യെ കോ­​ല­​ഞ്ചേ­​രി മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലേ­​ക്ക് മാ​റ്റി. കു­​ട്ടി­​യു­​ടെ നി­​ല ഗു­​രു­​ത­​ര­​മാണെന്നാണ് വി­​വ​രം.ര­​ണ്ടാ​ര്‍­​ക്ക­​ര­​യി­​ലെ നെ­​ടി­​യ​ന്‍​കാ­​ല ക­​ട­​വി­​ല്‍ ഉ­​ച്ച­​യ്­​ക്ക് പ­​ന്ത്ര­​ണ്ടോ­​ടെ­​യാ​ണ് അ­​പ­​ക­​ടം. കു­​ളി­​ക്കാ​നും അ­​ല­​ക്കാ­​നു­​മാ­​യി ക­​ട​വി​ല്‍ എ­​ത്തി­​യ­​താ­​ണ് ഇ​വ​ര്‍. അ­​പ​ക­​ടം ഉ­​ണ്ടാ​യ­​ത് എ­​ങ്ങ­​നെ­​യെ­​ന്ന് വ്യ­​ക്ത​മ​ല്ല.ഇ­​വ​ര്‍ മു­​ങ്ങി­​ത്താ­​ഴു​ന്ന­​ത് ക­​ണ്ട് ഓ­​ടി­​യെ​ത്തി­​യ പെ­​യി​ന്‍റിം​ഗ് തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് ഇ​വ­​രെ പു­​റ­​ത്തെ­​ടു­​ത്ത​ത്. എ­​ന്നാ​ല്‍ ആ­​മി­​നയും ഫർഹയും ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി​ക്കും മു­​മ്പ് മ­​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here