കൊച്ചി: കളമശേരി ഗവ. ഐ.ടി.ഐയിലെ അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം നടത്തുന്ന ടൂൾ ആൻഡ് ഡൈ മേക്കിംഗ് കോഴ്സിൽ അപേക്ഷിക്കാം. ഐ.ടി.ഐ ട്രേഡുകളായ ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക് എന്നിവ പാസായവർക്കോ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്‌പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാം. ഫോൺ: 9847964698.

LEAVE A REPLY

Please enter your comment!
Please enter your name here