Monday, May 20, 2024
spot_img

വിദേശ മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്റേൺഷിപ്പ്

0
തിരുവനന്തപുരം : നാഷണൽ മെഡിക്കൽ കമ്മീഷനിൽനിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന്  അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ...

കടമെടുപ്പ്: 5000 കോടി നൽകാമെന്ന് കേന്ദ്രം

0
തിരുവനന്തപുരം: സാമ്പത്തിക ​പ്രതിസന്ധി മറികടക്കാൻ കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം തള്ളി സർക്കാർ.5000 കോടി വായ്പയായി നൽകാമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ ഇത് പോരെന്നും 10,000 കോടി വേണമെന്നും കേരളം...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; 56കാരൻ അറസ്റ്റിൽ

0
നെ​ടു​ങ്ക​ണ്ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് മ​ധു​ര​പ​ല​ഹാ​രം ന​ൽ​കി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 56കാ​ര​ൻ അ​റ​സ്റ്റി​ൽ. നെ​ടു​ങ്ക​ണ്ടം ച​ക്ക​ക്കാ​നം സ്വ​ദേ​ശി കു​രി​ശു​മ​ല ആ​ണ്ട​വ​രാ​ജ​നാ​ണ് പി​ടി​യി​ലാ​യ​ത്.പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് മി​ഠാ​യി​യും പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി​യ ശേ​ഷം ഇ​യാ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്....

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്:യുപിഐ ഇടപാട് ഇനി വേഗത്തില്‍ നടത്താം

0
യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ്...

സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണം: ഏ​ഴു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

0
കൊ​ച്ചി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ ഏ​ഴു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. റാ​ഗിം​ഗ്, ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, മ​ര്‍​ദ​നം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ത​ങ്ങ​ള്‍​ക്കെ​തി​രേ...

 എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

0
കോഴിക്കോട്: തൊട്ടില്‍പാലത്ത് 99 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ പൊലീസ് പിടികൂടി. ചേരാപുരം പൂമുഖം സ്വദേശികളായ തട്ടാര്‍കണ്ടി സിറാജ് (43), പടിക്കല്‍ സജീര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി...

സംസ്ഥാനത്ത് കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ

0
തിരുവനന്തപുരം: ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി.കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ.ഒരു കിലോ കോഴിക്ക് 190 രൂപ നൽകണം. 80 രൂപയാണ് ഒരാഴ്ചക്കിടെ വർധിച്ചത്. ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന്...

വന്യജീവികൾക്ക് ദാഹജലമൊരുക്കാൻ ബ്രഷ് വുഡ് ചെക്ക് ഡാമുകളുമായി വനം വകുപ്പ്

0
മറയൂർ: വന്യ ജീവികൾക്ക് ദാഹജലമൊരുക്കാൻ ബ്രഷ് വുഡ് ചെക്ക്ഡാമുകളൊരുക്കി മറയൂർ സാൻഡൽ ഡിവിഷൻ. വേനൽ കടുത്ത് തീറ്റയും കുടിവെള്ളവുമില്ലാതെ കാട്ടാനക്കൂട്ടമടക്കം ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും വ്യാപകമായി ഇറങ്ങി വരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി...

എൻജിനിയറിങ് മെഡിക്കൽ പ്രവേശനം അപേക്ഷ ഏപ്രിൽ 17 വരെ

0
2024-25 വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ (കീം 2024) പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രിൽ 17 വരെ സമർപ്പിക്കാം. പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി...

സിവിൽ സർവീസ് പരിശീലനം

0
തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ IAS അക്കാദമി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരിശീലനത്തിലേക്ക് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതരിൽ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news