Monday, May 20, 2024
spot_img

എംആര്‍ഐ സ്‌കാനിംഗിന് ടെന്‍ഡർ ക്ഷണിച്ചു

0
പീരുമേട് : താലൂക്കാശുപത്രിയില്‍ ആര്‍.എസ്.ബി.വൈ, കാസ്പ്, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, ആരോഗ്യകിരണം എന്നീ വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക്  ചികിത്സാര്‍ത്ഥം ആവശ്യമായി വരുന്ന വിവിധ തരം എംആര്‍ഐ സ്‌കാനിംഗുകള്‍ ചുരുങ്ങിയ നിരക്കില്‍ ചെയ്ത് തരുന്നതിന്...

ഭൂരേഖകൾ വരും തലമുറയ്ക്ക് കൈമാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം : മന്ത്രി കെ രാജൻ

0
*സർവ്വെ മ്യൂസിയത്തിന്റെയും സെൻട്രൽ സർവ്വെ ഓഫീസിന്റെയും ശിലാസ്ഥാപനം  മന്ത്രി  നിർവഹിച്ചുസംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട സെറ്റിൽമെന്റ് രേഖകൾ ഉൾപ്പെടെയുള്ള അടിസ്ഥാന ഭൂവിവരങ്ങളും, പുരാതന സർവ്വെ രേഖകളും, സർവ്വെ ഉപകരണങ്ങളും വരും തലമുറയ്ക്കായി കേടുകൂടാതെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്...

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ഇന്ന്

0
കാ​സ​ർ​കോ​ട്​: വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ ഇ​തു​വ​രെ പേ​ര് ചേ​ര്‍ത്തി​ട്ടി​ല്ലാ​ത്ത​വ​ര്‍ക്ക് മാ​ര്‍ച്ച് 25വ​രെ​യാ​ണ് പേ​ര് ചേ​ര്‍ക്കാ​ന്‍ അ​വ​സ​രം. നാ​മ​നി​ര്‍ദേ​ശ​പ​ത്രി​ക ന​ല്‍കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി​യു​ടെ പ​ത്തു​ദി​വ​സം മു​മ്പു​വ​രെ​യാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ക. 18 വ​യ​സ്സ്...

ചൂട് കൂടും: മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഈ മാസം 16 വരെയാണ് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. സാധാരണയെക്കാൾ രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ്...

ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്‍ ആ​ശ​യ പ്ര​ചാ​ര​കൻ കിം ​കി നാം ​അ​ന്ത​രി​ച്ചു

0
പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്‍ ആ​ശ​യ പ്ര​ചാ​ര​ക​നും കിം ​ജോം​ഗ്-​ഇ​ലി​ന്‍റെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്ന കിം ​കി നാം (94) ​അ​ന്ത​രി​ച്ചു. 2022 മു​ത​ല്‍ വിവിധ അസുഖങ്ങളാൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു കിം.നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി​ കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ...

ഓട്ടോയിൽ പന്നി ഇടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്

0
പാലക്കാട് : ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ പന്നി ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. നെന്മാറ സ്വദേശികളായ ഷംസുദ്ദീൻ, കുമാരി എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം ചുവട്ടുപാടത്താണ് അപകടമുണ്ടായത്. ആശുപത്രി...

മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാം, ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ....

മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും

0
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ  വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാകും എന്നാണു കരുതുന്നത്. പൗരത്വ ഭേദഗതി നിയമം (സിഎഎ)...

കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമെന്ന ഖ്യാതി മയ്യഴിക്ക് നഷ്ടമാകുന്നു

0
മാഹി: ഉത്തര കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമെന്ന ഖ്യാതി മയ്യഴിക്ക് നഷ്ടമാകുന്നു. ഒരു കാലത്ത് ഒരു പെട്ടിക്കട പോലും ലക്ഷങ്ങൾ നൽകി വാങ്ങാൻ ആളുണ്ടായിരുന്ന ഈ നഗരത്തിൽ മാത്രം എഴുപത്തിലേറെ കടകളാണ് ഇപ്പോൾ...

തിരഞ്ഞെടുപ്പ് ചെലവ്: ആക്ഷേപങ്ങള്‍ ഉന്നയിക്കാം

0
തൃശ്ശൂർ : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ സമീപിക്കാം. എറണാകുളം മണ്ഡലം ചെലവ് നിരീക്ഷകന്‍ - പ്രമോദ് കുമാർ ഐ ആർ എസ്  - ഫോൺ:  8301975804  ചാലക്കുടി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news