Friday, May 3, 2024
spot_img

തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയെ തുടർന്ന് മരിച്ചു

0
കൊച്ചി : രണ്ടാഴ്ച മുമ്പ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു. പേവിഷബാധയെ തുടർന്ന് പത്രോസ് പോളച്ചൻ (57) ആണ് ഇന്ന് പുലർച്ചെ എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ...

പോളിങ് ഉദ്യോഗസ്ഥർക്ക്  ബുധനാഴ്ച റിഫ്രെഷ്‌മെന്റ് പരിശീലനം

0
കോട്ടയം: കോട്ടയം ജില്ലയിലെ എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കു ബുധൻ(ഏപ്രിൽ 24) രാവിലെ 10 മണി മുതൽ പരിശീലനകേന്ദ്രങ്ങളിൽ റിഫ്രെഷ്‌മെന്റ് പരിശീലനം നൽകും.  രണ്ടാം ഘട്ട പരിശീലനം ലഭിച്ച കേന്ദ്രങ്ങളിൽ...

ചൂടിൽ കൂളാകാൻ രുചികരമായ പപ്പായ മിൽക്ക് ഷേക്ക്

0
പലതരം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പഴമാണ് പപ്പായ. വൈറ്റമിൻ സി അടങ്ങിയ പപ്പായ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.പപ്പായ, പപ്പൈൻ എന്ന ദഹന എൻസൈമിനും ധാരാളം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ മലബന്ധത്തിന് പുറമെ...

ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സഞ്ജു, നേട്ടത്തിലെത്തുന്ന ആദ്യ രാജസ്ഥാന്‍ താരം

0
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍. മുംബൈയ്‌ക്കെതിരെ വണ്‍ ഡൗണായി എത്തി 28 പന്തില്‍ പുറത്താകാതെ...

രാ­​ഹു​ലി​നെ​തി​രാ​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശം: കോ​ണ്‍­​ഗ്ര­​സ് തെ­​ര. ക­​മ്മീ​ഷ­​ന് പ­​രാ­​തി ന​ല്‍​കി

0
പാ­​ല­​ക്കാ​ട്: രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്കെ­​തി­​രാ​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ പി.​വി.​അ​ന്‍­​വ​ര്‍ എം­​എ​ല്‍­​എ­​യ്‌­​ക്കെ­​തി­​രേ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ­​ന് കോ​ണ്‍­​ഗ്ര­​സ് പ­​രാ­​തി ന​ല്‍​കി. കെ­​പി­​സി­​സി ആ­​ക്ടിം­​ഗ് പ്ര­​സി​ഡ​ന്‍റ് എം.​എം.​ഹ­​സ​ന്‍ ആ­​ണ് പ­​രാ­​തി ന​ല്‍­​കി­​യ​ത്. ഗാ­​ന്ധി എ­​ന്ന പേ­​ര് പോ​ലും കൂ­​ട്ടി­​ച്ചേ​ര്‍­​ത്ത് പ­​റ­​യാ​ന്‍...

ലോക്സഭാ തിരഞ്ഞെടുപ്പ്:മൂന്നാം ഘട്ട ചെലവ് പരിശോധന ഇന്ന്

0
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ ചെലവുകളുടെ മൂന്നാംഘട്ട പരിശോധന ഇന്ന് രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെ കോട്ടയം കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ തെരഞ്ഞെടുപ്പു കമ്മിഷൻ...

അസന്നിഹിതരുടെ വോട്ട്: വീട്ടിൽ വോട്ട് ചെയ്തത് 10728 പേർ

0
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 10728 പേർ വീടുകളിൽ വോട്ട് ചെയ്തു. ഏപ്രിൽ 21 വരെയുള്ള കണക്കാണിത്. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85...

പോളിങ് ഇതര തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ചൊവ്വാഴ്ച മുതൽ വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രംവഴി തപാൽ വോട്ട് ചെയ്യാം

0
കോട്ടയം: വോട്ടെടുപ്പ് ദിവസം പോളിങ് ഇതര തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും അനൗദ്യോഗിക ജീവനക്കാർക്കും പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഏപ്രിൽ 23 മുതൽ 25 വരെ കോട്ടയം ബസേലിയസ് കോളജിൽ വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രം...

യുഎസിലെ അരിസോണയിൽ കാർ അപകടം: രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മരണം

0
യു എസിലെ അരിസോണയിലെ ഫീനിക്സ് സിറ്റിയിലുണ്ടായ കാർ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ 19 കാരായ നിവേശ് മുക്ക, ഗൗതം പാഴ്സി എന്നിവർ സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിച്ചാണ്...

ചെറുമകളോട് ലൈംഗിക അതിക്രമം: 72കാരന് 20 വർഷം തടവും നാ​ലു​ല​ക്ഷം രൂ​പ പിഴയും

0
ആ​റ്റി​ങ്ങ​ൽ : ചെ​റു​മ​ക​ളോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ 72കാ​ര​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വും നാ​ലു​ല​ക്ഷം രൂ​പ പി​ഴ ശി​ക്ഷ​യും വി​ധി​ച്ച് ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി. ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news