കാഞ്ഞിരപ്പള്ളി കപ്പപറമ്പിൽ നരകത്തിങ്കൾ കെ.എം. അലി റാവുത്തർ (90)നിര്യാതനായി. ഭാര്യ മൈമൂൺ’മക്കൾ:റസ്സ, റഫീഖ്, റസിയ.മരുമക്കൾ: നസീർ, ഹാശ്മി, ബിസ്മി.ഖബറടക്കം വെള്ളിയാഴ്ച കങഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

LEAVE A REPLY

Please enter your comment!
Please enter your name here