എരുമേലി  പഴയതോട്ടത്തിൽ (ആറ്റീടിക്കൽ)കുറുവച്ചൻ്റെ ഭാര്യ  ലിസി കുര്യൻ (65,) നിര്യാതയായി. മൃതസംസ്ക്കാരം ശുശ്രൂഷ ശനിയാഴ്ച (4/5/2024) രാവിലെ 10 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് എരുമേലി അസംപ്ഷൻ പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നുമാണ്. വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ ഭവനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു പ്രാർത്ഥിക്കാവുന്നതാണ്.കൊച്ചുതോവാള നിരപ്പേൽ കുടുംബാംഗമാണ്. . മക്കൾ: ജെയ്സ് കുര്യൻ, ജസ്റ്റിൻ കുര്യൻ, മഞ്ജു, ടിന്റു. മരുമക്കൾ: സൗമ്യ കരിപ്പടത്ത് (ഏന്തയാർ), വിവീഷ് വയലിൽകരോട്ട് (പുറ്റടി), ബിച്ചു കിഴക്കൽ പുതുപ്പള്ളിൽ (മീങ്കുന്നം).

LEAVE A REPLY

Please enter your comment!
Please enter your name here