അഞ്ച് വയസ്സുകാരിക്ക് പീഡനം പ്രതിക്ക് 20 വർഷം കഠിനതടവും 2,80,000 പിഴയും
കോഴിക്കോട്: കളിക്കുന്നതിനിടയിൽ എടുത്തുകൊണ്ടുപോയി അഞ്ചു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 20 കൊല്ലം കഠിനതടവും 2,80,000 പിഴയും ശിക്ഷ. നരിക്കുനി, വരിങ്ങലോറമ്മേൽ ദിനേശനെയാണ് (50) കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി...
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്;പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തൃശ്ശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. കൊച്ചിയിലെ...
കോഴിക്കോട് എന്‍ഐടി കാമ്പസ് ഞായറാഴ്ച വരെ അടച്ചു
കോഴിക്കോട്: വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കോഴിക്കോട് എന്‍ഐടി കാമ്പസ് ഞായറാഴ്ച വരെ അടച്ചു. ഈ ദിവസങ്ങളിലെ പരീക്ഷ, കാമ്പസ് പ്ലേസ്മെന്റ് എന്നിവ മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.എന്നാല്‍ ഹോസ്റ്റല്‍ പരിസരം വിട്ടുപോകരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം...
ജനവാസമേഖലയില്‍ കാട്ടുപോത്തിറങ്ങി
മലപ്പുറം: എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി. പുലര്‍ച്ചെ നാലിനാണ് നഗരത്തില്‍ കാട്ടുപോത്ത് ഇറങ്ങിയത്. പുലര്‍ച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു.
തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പോത്തിനെ ഓടിച്ച് സ്വകാര്യഭൂമിയിലേക്ക് കയറ്റി. ടൗണിന് സമീപത്തെ...
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേന്ദ്ര ബജറ്റിന്റെ അവലോകനം സെക്രട്ടേറിയറ്റിൽ ഉണ്ടായേക്കും.മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരായ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണവും യോഗം ചർച്ച ചെയ്തേക്കും.
മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു;നഗരത്തില്‍ ഭീതി പരത്തി ഒറ്റയാന്
വയനാട്: മാനന്തവാടി നഗരത്തില്‍ ഒറ്റയാന് ഇറങ്ങിയതിനെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിലെ സ്കൂളുകള്‍ക്ക് അടക്കം നേരത്തേ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.ഇന്ന് രാവിലെ നഗരത്തിലിറങ്ങിയ ആന കോടതി വളപ്പിന് സമീപം ഏറെ നേരം...
എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ട് : റിംഗ് റോഡുകൾ ഉൾപ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന എരുമേലി മാസ്റ്റർ...
https://youtu.be/6ivBWl-Tag8?si=lRUSJ4eKE33D0Mhr
വണ്ടിപ്പെരിയാർ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ അന്വേഷണത്തിലും കുറ്റപത്രത്തിലും വീഴ്ച വരുത്തിയ എസ്.എച്ച്.ഒ ടി.ഡി.സുനിൽ കുമാറിന് സസ്പെൻഷൻ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് നടപടിയെടുത്തത്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം...
2024-25ലെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ പ്രസക്ത ഭാഗങ്ങൾ
ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2024,‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം’ എന്ന തത്വവും ‘കൂട്ടായ പ്രയത്നം’ എന്ന രാജ്യത്തിന്റെയാകെ സമീപനവും ഉപയോഗിച്ച്, കേന്ദ്ര ധനകാര്യ- കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ...
പൊതുവിതരണ പദ്ധതിക്ക് കീഴില്‍ അന്ത്യോദയ അന്ന യോജന കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡിയുടെ കാലാവധി നീട്ടാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി
ന്യൂഡല്‍ഹി; 2024 ഫെബ്രുവരി 01പൊതുവിതരണ പദ്ധതി (പിഡിഎസ്) വഴി വിതരണം ചെയ്യുന്ന അന്ത്യോദ്യ അന്ന യോജന (എഎവൈ) കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡി രണ്ട് വര്‍ഷത്തേക്ക് കൂടി (2026 മാര്‍ച്ച് 31 വരെ) നീട്ടുന്നതിന്...