Saturday, April 27, 2024
spot_img

കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യും യു​വാ​വും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

0
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യും യു​വാ​വും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ക​രി​ഞ്ചോ​ല പെ​രി​ങ്ങോ​ട് ബി​ജു​വി​ന്‍റെ മ​ക​ൾ ദേ​വ​ന​ന്ദ, എ​ക​രൂ​ൽ സ്വ​ദേ​ശി​യാ​യ വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ‌‌ ക​ണ്ണാ​ടി​പ്പൊ​യി​ൽ കാ​പ്പി​ക്കു​ന്നി​ലെ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത...

ഭിനശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

0
 കോഴിക്കോട് :  തെരഞ്ഞെടുപ്പ് ദിവസം ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പോളിംങ്ങ് ബൂത്തുകളിൽ വോട്ടു ചെയ്യാൻ സഹായമൊരുക്കി ഹയർ സെക്കൻ്ററി നാഷണൽ സർവീസ് സ്കീം (എൻ എസ് എസ്) വളണ്ടിയർമാർ.ജില്ലയിലെ 2230 ബൂത്തുകളിൽ 4460 വളണ്ടിയർമാരാണ്...

 ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ൾ​ക്കാ​ണ് മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​യ പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ ല​ഭി​ച്ചേ​ക്കാ​മെ​ന്നാ​ണ്...

മാതൃകാ പോളിങ് സ്റ്റേഷൻ പ്രകൃതി സൗഹൃദം…..വെബ്‌കാസ്റ്റിംഗിനായി അക്ഷയ കുടുംബവും, വയനാട് ജില്ലാ  കളക്ടർ ഡോ.രേണുരാജ് പോളിങ് സ്റ്റേഷൻ സന്ദർശിച്ചു

0
സുൽത്താൻ ബത്തേരി: വയനാട് പാർലിമെന്റ് മണ്ഡലത്തിലെ സുൽത്താൻബത്തേരി നിയോജക  മണ്ഡലത്തിൽ അസംപ്ഷൻ സ്കൂളിൽ ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ സമ്മതിദായകർക്ക് പ്രകൃതി സൗഹൃദ അന്തരീക്ഷം ഒരുക്കി. മാതൃകാ ബൂത്തിലെത്തി വോട്ട് ചെയ്യുന്നവർക്ക് വിവിധ...

ജനാധിപത്യത്തിന്റെ വോട്ടുത്സവത്തിൽ പങ്കെടുത്ത് ആഹ്ലാദചിത്തരായി കാടിൻെറ മക്കൾ

0
വയനാട് : ഇതാണ് വോട്ടിങ്ങ് യന്ത്രം. ഇവിടെ അമര്‍ത്തിയാലാണ് വോട്ടാവുക. ആര്‍ക്ക് നേരെയാണോ അമര്‍ത്തുന്നത് അവര്‍ക്കാണ് വോട്ടുകിട്ടുക..വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയിലെ പ്രത്യേക ബൂത്തില്‍ വോട്ട് ചെയ്യാന്‍ കാത്തു നില്‍ക്കുന്നവര്‍ക്കിടയില്‍ രണ്ടായിരുന്നു പോളിങ്ങ്...

ഇന്നും നാളെയും 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ്...

പോളിങ് ശതമാനത്തിലെ കുറവ് : നെഞ്ചിടിപ്പോടെ മുന്നണികൾ

0
പ്ര​ചാ​ര​ണ​കാ​ല​ത്തി​ന്‍റെ ചൂ​ടും​ചൂ​രും ആ​റാ​തെ രാ​ജ്യ​ത്തി​ന്‍റെ വി​ധി​യും ഭാ​വി​യും നി​ർ​ണ​യി​ക്കു​ന്ന സു​പ്ര​ധാ​ന ജ​ന​വി​ധി​യി​ൽ ആ​വേ​ശ​ത്തോ​ടെ പങ്കാളിയായി കേ​ര​ളവും. അ​തേ​സ​മ​യം പ്രാ​ഥ​മി​ക പോ​ളി​ങ് ശ​ത​മാ​ന​ക്ക​ണ​ക്കു​ക​ളി​ൽ 2019നേ​ക്കാ​ൾ കു​റ​വാ​ണ്​ ഇ​ക്കു​റി രേ​ഖ​​​പ്പെ​ടു​ത്തി​യ​ത്. 2019ൽ 77.84 ​ശ​ത​മാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്തവണ...

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട്  അപകടം: ഒരാള്‍ മരിച്ചു

0
കോഴിക്കോട്: മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 20 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. തിരുവന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.ഡ്രൈവര്‍...

മൂ​ന്നാ​റി​ല്‍ ക​ടു​വ​ക​ളി​റ​ങ്ങി

0
ഇ​ടു​ക്കി: ക​ന്നി​മ​ല ലോ​വ​ര്‍ ഡി​വി​ഷ​നി​ല്‍ നാ​ലു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് മൂ​ന്ന് ക​ടു​വ​ക​ള്‍ ഇ​റ​ങ്ങി​യ​ത്.ക​ടു​വ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​രാ​ണ് ക​ടു​വ​ക​ളെ ക​ണ്ട​ത്. ഇ​വി​ടെ ക​ടു​വ​ക​ള്‍ സ്ഥി​ര​മാ​യി ഇ​റ​ങ്ങാ​റു​ണ്ടെ​ന്നും പ​ശു​ക്ക​ളെ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു.അ​തേ​സ​മ​യം, ഇ​വി​ടെ...

കനത്ത ചൂടിലും കരുതൽ സന്നാഹങ്ങളൊരുക്കി തെരഞ്ഞെടുപ്പ്

0
കോട്ടയം: കനത്ത ചൂടിനു ശമനമൊരുക്കാൻ ശീതളപാനീയങ്ങളും കുടിവെളളവുമൊരുക്കി ബൂത്തുകൾ, മാതാപിതാക്കൾക്കൊപ്പം വരുന്ന കുഞ്ഞുകുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ ക്രഷുകൾ, മുലയൂട്ടൽ മുറികൾ, വിശ്രമിക്കാൻ കാത്തിരിപ്പുമുറികൾ, പ്രായമായവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും സഹായിക്കാൻ വോളണ്ടിയേഴ്‌സ്, ബൂത്തുനമ്പരടക്കം പറഞ്ഞു...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news