Tuesday, April 30, 2024
spot_img

ഡോ. സി.എച്ച്. സുരേഷ്എസ്.ആർ.ഐ.ബി.എസ്. ഡയറക്ടർ

0
കോട്ടയം:  കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ തിയററ്റിക്കൽ സയൻസിൽ ഗവേഷണത്തിനായി പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിന്റെ ഡയറക്ടറായി ഡോ. സി.എച്ച്. സുരേഷ് ചുമതലയേറ്റു. പൂനെ സാവിത്രിഭായ്...

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം

0
*സംസ്ഥാനത്തെ സാഹചര്യം മന്ത്രി വീണാ ജോർജ് വിലയിരുത്തി*ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....

മടുക്ക ചെത്തിമറ്റത്തിൽ തോമസ് ചാക്കോ ...

0
മടുക്ക:- ചെത്തിമറ്റത്തിൽ തോമസ് ചാക്കോ ( പാപ്പച്ചൻ - 82) നിര്യാതനായി. സംസ്കാരം ചൊവ്വ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മടുക്ക സെന്റ് മാത്യൂസ് പള്ളി സിമിത്തേരിയിൽ . ഭാര്യ:...

മുഖാ – മുഖം : എം.ജി.യുണിവേഴ്സിറ്റി ഓണേഴ്സ് ബിരുദ സെമിനാർ എരുമേലി എം. ഇ. എസ്....

0
എരുമേലി:എം. ഇ. എസ്.കോളജ് എരുമേലിയിൽ ഏപ്രിൽ 30ാം തീയതി രാവിലെ പത്തു മണിക്ക് കോളജ് സെമിനാർ ഹാളിൽ വച്ച് മുഖാ - മുഖം എന്ന പേരിൽ എം. ജി. യൂണിവേഴ്സിറ്റിയുടെ...

നിരാലംബരോട് സമൂഹം കരുണ കാണിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
കോട്ടയം: നിരാലംബരോട് കരുണ കാണിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. നിരാലംബരായ വൃദ്ധജനങ്ങൾക്കു സൗജന്യമായി അഭയമരുളുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ കെട്ടിട സമുച്ചയ ഉദ്ഘാടന ചടങ്ങിൽ...

ടൂറിസം സാധ്യതകള്‍ക്ക് ചിറകുമുളപ്പിച്ച് കെ.എസ്.ആർ.ടി.സി വിനോദസഞ്ചാര യാത്രകൾ

0
എരുമേലി:എരുമേലി കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ആദ്യ വിനോദയാത്രക്ക് മികച്ച പ്രതികരണം.46 മുതിർന്നവരും അഞ്ച് കുട്ടി കളുമടങ്ങുന്ന സംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചയോടെ ഉല്ലാസയാത്ര പുറപ്പെട്ട സംഘം കല്ലാർകുട്ടി ഡാം, എസ്.എൻ...

ഉഷ്ണതരംഗസാധ്യത; തൊഴില്‍ സമയക്രമീകരണം മെയ് 15 വരെ, ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വി ശിവന്‍കുട്ടി

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും...

സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം

0
തിരുവനന്തപുരം : എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ഉണ്ടാകില്ല. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാനതല കല -കായിക മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ നല്‍കുന്ന ഗ്രേസ് മാര്‍ക്കിലും...

പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

0
ആലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ, പ്രസവത്തിനു ശേഷമുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പുറക്കാട് കരൂർ തൈവേലികാകകം ജെ. അൻസറിന്റെ ഭാര്യ ഷിബിന മരിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു....

ജോ​ലി​ക്കി​ടെ ജാ​ക്കി തെ​ന്നി കാ​ര്‍ ത​ല​യി​ല്‍ വീ​ണു: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

0
കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ജോ​ലി​ക്കി​ടെ ജാ​ക്കി തെ​ന്നി കാ​ര്‍ ത​ല​യി​ല്‍ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​ട്ടി​മ​റ്റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫി​റോ​സാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. നൗ​ഷാ​ദ് -ഷാ​നി​താ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news