തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ൾ​ക്കാ​ണ് മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​യ പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.

നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ ല​ഭി​ച്ചേ​ക്കാ​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ഞാ​യ​റാ​ഴ്ച​യും ഈ ​ജി​ല്ല​ക​ളി​ൽ മ​ഴ സാ​ധ്യ​ത പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്.ഈ ​ഏ​ഴ് ജി​ല്ല​ക​ൾ ഒ​ഴി​കെ​യു​ള്ള മ​റ്റ് ജി​ല്ല​ക​ൾ​ക്ക് മ​ഴ​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here