Sunday, May 19, 2024
spot_img

പ്ലസ് ടു ഫലം : എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ മികച്ച വിജയം.

0
എരുമേലി:പ്ലസ് ടു ഫലം വന്നപ്പോൾ എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇത്തവണയും മികച്ച വിജയം. പരീക്ഷ എഴുതിയ 177 പേരിൽ 158 പേർ വിജയിച്ചു.ഇവരിൽ 27 പേർക്ക് എല്ലാ വിഷയങ്ങൾക്കും...

ന്യൂനപക്ഷ കമ്മിഷൻ സെമിനാർ: ആലോചനായോഗം

0
കോട്ടയം : ന്യൂനപക്ഷകമ്മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന സെമിനാറിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എം.എ. റഷീദിന്റെ അധ്യക്ഷതയിൽ ന്യൂനപക്ഷ സമുദായ സംഘടനകളുടെ യോഗം ചേർന്നു. കളക്‌ട്രേറ്റ് വിപഞ്ചിക...

ചേ​ന​പ്പാ​ടി നാ​യി​പു​ര​യി​ട​ത്തി​ൽ എ​ൻ.​ഒ. ജോ​സ​ഫ് (കു​ഞ്ഞു​കു​ട്ടി 87) അ​ന്ത​രി​ച്ചു

0
ചേ​ന​പ്പാ​ടി : നാ​യി​പു​ര​യി​ട​ത്തി​ൽ എ​ൻ.​ഒ. ജോ​സ​ഫ് (കു​ഞ്ഞു​കു​ട്ടി 87) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം നാ​ളെ 10ന് ​ചേ​ന​പ്പാ​ടി സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ ചേ​ന​പ്പാ​ടി ചെ​മ്പ​ക​ത്തി​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സ​മ്മ, ജോ​സ​കു​ട്ടി (ബം​ഗാ​ൾ),...

കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം, ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ എന്നിവയ്ക്കായി എരുമേലി ഫൊറോന ഒരുങ്ങി. കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിയേഴാമത് രൂപതാദിനാഘോഷത്തിനാണ് എരുമേലി ഫൊറോന പള്ളി വേദിയാകുന്നത്. 1977 ലാണ് ചങ്ങനാശ്ശേരി...

47-ാമത് കാഞ്ഞിരപ്പള്ളി രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയില്‍ മുന്നൊരുക്കങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പത്രസമ്മേളനം നടന്നു

0
എരുമേലി : 47-ാമത് കാഞ്ഞിരപ്പള്ളി രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയില്‍ മുന്നൊരുക്കങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പത്രസമ്മേളനം ഇന്ന് നടന്നു.രൂപത ദിനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനറും എരുമേലി ഫെറോന വികാരിയുമായ ഫാ.വർഗീസ്...

കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം 10 മു​​​ത​​​ൽ 12വ​​​രെ

0
കോ​​​ട്ട​​​യം: പ​​​ബ്ലി​​​ക് ലൈ​​​ബ്ര​​​റി, കു​​​ട്ടി​​​ക​​​ളു​​​ടെ ലൈ​​​ബ്ര​​​റി, ന്യൂ​​​വേ​​​വ് ഫി​​​ലിം​​​സൊ​​​സൈ​​​റ്റി എന്നിവർ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം 10 മു​​​ത​​​ൽ 12വ​​​രെ പ​​​ബ്ലി​​​ക് ലൈ​​​ബ്ര​​​റി ചി​​​ത്ര​​​താ​​​ര മി​​​നി തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കും.10ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന്...

തി​​രു​​ന​​ക്ക​​ര സ്റ്റാ​​ന്‍ഡ് നി​​ര്‍മാ​​ണം ഇ​​ഴ​​യു​​ന്നു

0
കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര​​യി​​ല്‍ പു​​തി​​യ ബ​​സ് സ്റ്റാ​​ന്‍ഡി​​ന്‍റെ നി​​ര്‍മാ​​ണ​​ത്തി​​ല്‍ അ​​നി​​ശ്ചി​​ത​​ത്വം തു​​ട​​രു​​ന്നു. പാ​​ര്‍ക്കിം​​ഗി​​ന് ഇ​​ട​​മി​​ല്ലാ​​തെ ബ​​സ് ജീ​​വ​​ന​​ക്കാ​​രും കാ​​ത്തി​​രി​​പ്പു​​കേ​​ന്ദ്ര​​ങ്ങ​​ളി​​ല്ലാ​​തെ യാ​​ത്ര​​ക്കാ​​രും വ​​ല​​യു​​ന്നു. കൊ​​ടും​​ചൂ​​ടി​​ല്‍ പോ​​സ്റ്റ് ഓ​​ഫീ​​സി​​നു സ​​മീ​​പ​​മു​​ള്ള റോ​​ഡു​​ക​​ളി​​ലാ​​ണ് യാ​​ത്ര​​ക്കാ​​ര്‍ ബ​​സി​​നാ​​യി കാ​​ത്തു​​നി​​ല്‍ക്കു​​ന്ന​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം...

47-ാമത് കാഞ്ഞിരപ്പള്ളി രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയില്‍ രൂപതാദിന തിരി സ്വീകരിച്ചു

0
കാ​ഞ്ഞി​ര​പ്പ​ള്ളി: നാ​ല്പ​ത്തി​യേ​ഴാ​മ​ത് രൂ​പ​താ​ദി​ന വേ​ദി​യാ​യ എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ രൂ​പ​താ​ദി​ന തി​രി സ്വീ​ക​രി​ച്ചു. 46-ാമ​ത് രൂ​പ​താ​ദി​ന വേ​ദി​യാ​യി​രു​ന്ന കു​മ​ളി ഫൊ​റോ​ന​യി​ൽ നി​ന്ന് ഈ ​വ​ർ​ഷ​ത്തെ ആ​തി​ഥേ​യ​രാ​യ എ​രു​മേ​ലി ഫൊ​റോ​ന ഏ​റ്റു വാ​ങ്ങി​യ...

ജീവന് ഭീഷണിയായി തെരുവുനായ്ക്കൾ

0
എ​രു​മേ​ലി: കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ. ക​ന​ക​പ്പ​ലം, പ്ര​പ്പോ​സ്, എം.​ഇ.​എ​സ് റോ​ഡ്, മു​ക്കൂ​ട്ടു​ത​റ, വാ​ഴ​ക്കാ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ൽ​ന​ട​ക്കാ​ർ​ക്കു നേ​രെ കു​ര​ച്ച് ചാ​ടു​ക​യാ​ണ്​ തെ​രു​വു​നാ​യ്ക്ക​ൾ. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും...

ബാറിൽ സംഘർഷം: യുവാവിൻറെ ചുണ്ട് കടിച്ചുമുറിച്ചു, രണ്ട് പേർ അറസ്റ്റിൽ

0
പത്തനംതിട്ട: റാന്നിയിലെ ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. മുക്കാലുമൺ സ്വദേശി വിശാഖിനാണ് ​ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി ഗേറ്റ്‌വേ ഹോട്ടലിൽ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news