Tuesday, May 7, 2024
spot_img

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

0
കോട്ടയം : പോക്സോ കേസിൽ പെരുമ്പായിക്കാട് എസ്എച്ച് മൗണ്ട് ഭാഗത്ത് പടിഞ്ഞാറേതിൽ ആകാശ് പി.നായരെ (20) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ എസ്എച്ച്ഒ അനീഷ്‌ ജോയ്, സിപിഒമാരായ പ്രതീഷ് രാജ്, എസ്.ജയൻ, അരുൺകുമാർ,...

പെയിന്റിംഗ് എക്സിബിഷൻ മേയ് ഒന്ന് മുതൽ നാലു വരെ കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ

0
മലപ്പുറം: മഞ്ചേരി നാഷണൽ സ്‌കൂൾ ഓഫ് ഫൈൻ ആർട്സിലെ ചിത്രകലാ വിദ്യാർത്ഥികൾ ഒരുക്കുന്ന പെയിന്റിംഗ് എക്സിബിഷൻ മേയ് ഒന്ന് മുതൽ നാലു വരെ കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ നടക്കും. രാവിലെ 10.30ന് പി.ഉബൈദുള്ള...

കോറമില്ല ; എരുമേലിയിൽ  എൽ ഡി എഫ്  അവിശ്വാസം പരാജയപെട്ടു,ബിനോയി ഇലവുങ്കൽ തുടരും 

0
എരുമേലി :എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡഡന്റ് എന്നിവർക്കെതിരെ എൽ. ഡി .എഫ് നൽകിയ അവിശ്വാസ പ്രമേയം കോറം തികയാത്തതിനെ തുടർന്ന് അവതരിപ്പിക്കാനായില്ല. ഇതോടെ എൽ....

ആവഡിക്ക് സമീപം ഇരട്ടക്കൊലപാതകം; പാലാ സ്വദേശി  ഡോക്ടറേയും എരുമേലി സ്വദേശിനി  ഭാര്യയെയും  വീട്ടിൽക്കയറി  വെട്ടി കൊന്നു 

0
ചെന്നൈ: ആവഡിയിൽ  സിദ്ധ ഡോക്ടറെയും ഭാര്യയെയും ഞായറാഴ്ച വൈകിട്ട് മിട്ടനെമില്ലിയിലെ വീട്ടിൽ വെട്ടിക്കൊന്നു.  കൺസൾട്ടേഷൻ തേടിയെത്തിയ രോഗികളുടെ വേഷത്തിൽ പ്രതികൾ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.ആയുർവേദ ഡോക്ടർ . ശിവൻ...

പത്താംക്ലാസ് പാസാകാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്കായി സൗജന്യപഠനപദ്ധതി

0
കോട്ടയം: ജില്ലയിലെ പത്താംക്ലാസ് പാസാകാത്ത തൊഴിലുറപ്പു തൊഴിലാളികൾക്ക് സൗജന്യ പഠനത്തിന് അവസരമൊരുക്കി ജില്ലാ സാക്ഷരതാമിഷൻ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി പഠനപദ്ധതി നടപ്പാക്കുന്നത്. തദ്ദേശസ്വയംഭരണ...

വോട്ടര്‍ പട്ടിക

0
കൊല്ലം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള മുഴുവന്‍ പേരുടെയും എണ്ണം ഉള്‍ക്കൊള്ളിച്ച പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. 27749159 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉള്ളത്. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ 1326648 വോട്ടര്‍മാരുണ്ട്; ഇതില്‍...

പി കെ രാമകൃഷ്ണൻ നായരെ അനുസ്മരിച്ചു

0
കാഞ്ഞിരപ്പള്ളി:ആദ്യ കാല കമ്മ്യൂണിസ്റ്റു നേതാക്കളിൽ ഒരാളും എരുമേലി പഞ്ചായത്തിൻ്റെ വൈസ് പ്രസിഡണ്ടുമായിരുന്ന പി കെ രാമകൃഷ്ണൻ നായരുടെ (കുഞ്ഞമ്മാവൻ ) 14-ാം ചരമവാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചന, റാലി എന്നിവയ്ക്ക് ശേഷം...

പഞ്ചഗുസ്തി ദേശീയ സ്വർണ്ണ മെഡൽ ജേതാവ് രാജേഷ് പി. കൈമൾക്ക് സ്വീകരണം നൽകും.

0
പാലാ: പഞ്ചഗുസ്തിയിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയ പാലാ നെച്ചിപ്പുഴൂർ കൈപ്പനാനിക്കൽ രാജേഷ്. പി. കൈമളിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. സൂപ്പർ മാസ്റ്റേഴ്സ് ഗെയിം ആൻ്റ്...

കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി

0
മുണ്ടക്കയം : പുലിക്കുന്നു കുളംപടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി കെ പ്രദീപിന്റെ വികസനഫണ്ടിൽ നിർമ്മിച്ച കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി. കുടിവെള്ളം കോരിനൽകി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ രേഖദാസ് ഉത്ഘാടനം ചെയ്തു. വാർഡ്...

സ്‌പോർട്‌സ് കൗൺസിൽ  അവധിക്കാല പരിശീലനം

0
കോട്ടയം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബാസ്‌ക്കറ്റ്‌ബോൾ വോളിബോൾ കബഡി എന്നീ കായികയിനങ്ങളിൽ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ 2024 ഏപ്രിൽ 2 മുതൽ മേയ് 30 വരെ അവധിക്കാല പരിശീലനം സംഘടിപ്പിക്കും. സംസ്ഥാന...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news