Sunday, May 19, 2024
spot_img

ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാർ ജോസ് പുളിക്കൽ

0
എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ നടത്തപ്പെട്ട നേതൃസംഗമത്തിൽ സന്ദേശം നല്കുകയായിരുന്നു. ദൈവമാണ്...

ശ​ബ​രി​മ​ല ഇ​ട​വ​മാ​സ പൂ​ജ: 100 ബ​സു​ക​ള്‍ അ​നു​വ​ദി​ക്കും

0
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ഇ​ട​വ​മാ​സ പൂ​ജ​യ്ക്കു ന​ട തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി 100 ബ​സു​ക​ള്‍ അ​നു​വ​ദി​ച്ചു. 50 ബ​സു​ക​ള്‍ പ​മ്പ-​നി​ല​യ്ക്ക​ല്‍ റൂ​ട്ടി​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സി​നാ​ണ്.ചെ​ങ്ങ​ന്നൂ​ര്‍ 30, പ​ത്ത​നം​തി​ട്ട 15, കു​മ​ളി അ​ഞ്ച് ബ​സു​ക​ളും...

നേർച്ചപ്പെട്ടി മോഷ്ടിച്ചു പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

0
എരുമേലി:പഴയിടം പള്ളിയുടെ സമീപത്തുണ്ടായിരുന്ന നേർച്ചപ്പെട്ടി മോഷ്ടിച്ചു കൊണ്ടുപോയി അതിൽ ഉണ്ടായിരുന്ന പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാമ്പാടുംപാറ പത്തിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ വസന്ത്.കെ(37), വാഴൂർ മണിമല ബ്ലോക്ക്പടി...

എം ജി യൂണിവേഴ്സിറ്റി നാലുവർഷ ഡിഗ്രി ‘മുഖാമുഖം’ മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ -13 തിങ്കൾ 

0
മുണ്ടക്കയം:എംജി യൂണിവേഴ്സിറ്റി ഈ വർഷം മുതൽ നടപ്പിലാക്കുന്ന നാലുവർഷ ഡിഗ്രി സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടി നടത്തുന്ന 'മുഖാമുഖം' പരിപാടി ഇന്ന് (13 തിങ്കൾ )രാവിലെ 10 മണിക്ക്...

ഷിംലയിൽ വാഹനാപകടത്തിൽ മരിച്ച സൈനികൻ ആദർശിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും

0
കോഴിക്കോട് : ഹിമാചർ പ്രദേശിലെ ഷിംലയിൽ വാഹനാപകടത്തിൽ മരിച്ച സൈനികൻ ആദർശിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. വൈകിട്ട് കരിപ്പൂർ എയർപോർട്ട് വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുക. ഇന്ത്യൻ ആർമി 426 എൻജിനീയറിങ് റെജ്മെൻ്റ് സൈനികനായ 26...

മൂ​വാ​റ്റു​പു​ഴ ടൗ​ണി​നെ മു​ൾ​മു​ന​യി​ലാ​ക്കി വ​ള​ർ​ത്തു​നാ​യു​ടെ ആ​ക്ര​മ​ണം

0
മൂ​വാ​റ്റു​പു​ഴ: ടൗ​ണി​നെ മു​ൾ​മു​ന​യി​ലാ​ക്കി വ​ള​ർ​ത്തു​നാ​യു​ടെ ആ​ക്ര​മ​ണം. മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം എ​ട്ടു​പേ​ർ​ക്ക് ക​ടി​യേ​റ്റു. മൂ​ന്ന്​ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും പ​രി​ക്കു​ണ്ട്. ആ​സാ​ദ്​ റോ​ഡി​ൽ തു​ട​ങ്ങി​യ അ​ക്ര​മ​ണം ഉ​റ​വ​ക്കു​ഴി, തൃ​ക്ക വ​ഴി പു​ളി​ഞ്ചു​വ​ട്​ ക​വ​ല വ​രെ​യു​ള്ള ര​ണ്ട് കി.​മീ....

ഇ ദര്‍ഘാസ് ക്ഷണിച്ചു

0
മലപ്പുറം : മുനിസിപ്പാലിറ്റി പരിധിയില്‍ മലപ്പുറം വില്ലേജിലുള്ള വിവിധ കിണറുകളില്‍ നിന്നും ചെളി നീക്കം ചെയ്യുകയും ഗാലറി പൈപ്പ് വൃത്തിയാക്കുകയും ചെയ്യുന്ന പ്രവൃത്തി (നം. എ:ഇഇ/എംപിഎം/01/2024-25-DRW-202324), മലപ്പുറം മുനിസിപ്പാലിറ്റി പരിധിയില്‍ പാണക്കാട്, മേല്‍മുറി...

പ്രണയപ്പക: വിഷ്ണുപ്രിയയെ കുത്തിക്കൊന്ന കേസിൽ വിധി ഇന്ന്

0
തലശ്ശേരി: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്താൽ കണ്ണൂർ കൂത്തുപറമ്പിനടുത്ത് വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ...

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ബ്രാൻഡ് ഉൽപന്നങ്ങൾ വിദേശവിപണിയിലേക്ക്

0
കോ​ട്ട​യം: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​യ​റ്റു​മ​തി ചെ​യ്യും. 20ന്​ ​ആ​ദ്യ ക​ണ്ടെ​യ്ന​ർ അ​മേ​രി​ക്ക​യി​ലേ​ക്ക്​ അ​യ​ക്കും. രാ​ജ്യ​ത്തെ ആ​ദ്യ സ​ഹ​ക​ര​ണ ക​യ​റ്റു​മ​തി​കേ​ന്ദ്രം തു​ട​ങ്ങാ​നും വ​കു​പ്പ് ഒ​രു​ക്കം തു​ട​ങ്ങി​യ​താ​യി...

ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സ്: തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന്

0
തി​രു​വ​ന​ന്ത​പു​രം: ജെ​സ്ന തി​രോ​ധാ​ന​ക്കേ​സ് തു​ട​ര​ന്വേ​ഷ​ണ ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച കേ​സ് ഡ​യ​റി​യും ജെ​സ്‌​ന​യു​ടെ പി​താ​വ് ജെ​യിം​സ് ജോ​സ​ഫ് മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ച്ച ആ​വ​ശ്യ​ങ്ങ​ളും തെ​ളി​വു​ക​ളും...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news