Tuesday, May 7, 2024
spot_img

47-ാമത് കാഞ്ഞിരപ്പള്ളി രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയില്‍ രൂപതാദിന തിരി സ്വീകരിച്ചു

0
കാ​ഞ്ഞി​ര​പ്പ​ള്ളി: നാ​ല്പ​ത്തി​യേ​ഴാ​മ​ത് രൂ​പ​താ​ദി​ന വേ​ദി​യാ​യ എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ രൂ​പ​താ​ദി​ന തി​രി സ്വീ​ക​രി​ച്ചു. 46-ാമ​ത് രൂ​പ​താ​ദി​ന വേ​ദി​യാ​യി​രു​ന്ന കു​മ​ളി ഫൊ​റോ​ന​യി​ൽ നി​ന്ന് ഈ ​വ​ർ​ഷ​ത്തെ ആ​തി​ഥേ​യ​രാ​യ എ​രു​മേ​ലി ഫൊ​റോ​ന ഏ​റ്റു വാ​ങ്ങി​യ...

ജീവന് ഭീഷണിയായി തെരുവുനായ്ക്കൾ

0
എ​രു​മേ​ലി: കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ. ക​ന​ക​പ്പ​ലം, പ്ര​പ്പോ​സ്, എം.​ഇ.​എ​സ് റോ​ഡ്, മു​ക്കൂ​ട്ടു​ത​റ, വാ​ഴ​ക്കാ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ൽ​ന​ട​ക്കാ​ർ​ക്കു നേ​രെ കു​ര​ച്ച് ചാ​ടു​ക​യാ​ണ്​ തെ​രു​വു​നാ​യ്ക്ക​ൾ. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും...

ബാറിൽ സംഘർഷം: യുവാവിൻറെ ചുണ്ട് കടിച്ചുമുറിച്ചു, രണ്ട് പേർ അറസ്റ്റിൽ

0
പത്തനംതിട്ട: റാന്നിയിലെ ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. മുക്കാലുമൺ സ്വദേശി വിശാഖിനാണ് ​ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി ഗേറ്റ്‌വേ ഹോട്ടലിൽ...

വനമേഖലയ്ക്ക് രക്ഷയൊരുക്കാൻ കോന്നി റാപ്പിഡ് റെസ്പോൺസ് ടീം

0
പ്രമാടം : വന്യജീവി ആക്രമണം രൂക്ഷമായ കോന്നി വനമേഖലയ്ക്ക് രക്ഷയൊരുക്കാൻ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) രൂപീകരിക്കുന്നു. ഇതിനായുള്ള വനംവകുപ്പിന്റെ ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ചു. ജില്ലയിൽ റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ്...

തിരിച്ചുവരുന്നു എരുമേലിയിലെ ക്രിക്കറ്റ് കാലം ,എരുമേലി ക്രിക്കറ്റ് ക്ലബ്ബ്‌ (ഇസിസി) വീണ്ടും രംഗത്ത് ….

0
എരുമേലി ;1977 മുതൽ 2000 വരെ എരുമേലിയുടെ കായിക രംഗത്ത് തിളങ്ങി നിന്ന പേരായിരുന്നു എരുമേലി ക്രിക്കറ്റ് ക്ലബ്ബ്‌ അഥവാ ഇസിസി. എരുമേലിയിൽ നിന്നും ജില്ലയ്ക്ക് അകത്തും പുറത്തും നേട്ടങ്ങൾ കൊയ്ത ഒട്ടേറെ...

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച നെ​ൽ​കൃ​ഷി​ക്ക് നൂ​റു​മേ​നി വി​ള​വ്

0
റാ​ന്നി: പെ​രു​നാ​ട് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച നെ​ൽ​കൃ​ഷി​ക്ക് നൂ​റു​മേ​നി വി​ള​വ്. കൂ​ന​ങ്ക​ര ബ​ഥ​നി മ​ല​യോ​ട് ചേ​ർ​ന്ന ഒ​ന്ന​ര​യേ​ക്ക​ർ പു​ര​യി​ട​ത്തി​ൽ രാ​ധാ​മ​ണി​യും മോ​ഹ​ന​ൻ പി​ള്ള​യും ചേ​ർ​ന്നാ​ണ് നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ഏ​റെ...

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി

0
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി. ഇതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങളും ബോധവത്കരണവും ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരിൽ...

പെയിന്റിംഗ് എക്സിബിഷൻ മേയ് ഒന്ന് മുതൽ നാലു വരെ കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ

0
മലപ്പുറം: മഞ്ചേരി നാഷണൽ സ്‌കൂൾ ഓഫ് ഫൈൻ ആർട്സിലെ ചിത്രകലാ വിദ്യാർത്ഥികൾ ഒരുക്കുന്ന പെയിന്റിംഗ് എക്സിബിഷൻ മേയ് ഒന്ന് മുതൽ നാലു വരെ കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ നടക്കും. രാവിലെ 10.30ന് പി.ഉബൈദുള്ള...

മലപ്പുറം ജില്ലയിൽ വേനൽമഴയ്ക്ക് ശേഷം ഡെങ്കിപ്പനി വർദ്ധിക്കുന്നു

0
മലപ്പുറം: ജില്ലയിൽ വേനൽമഴയ്ക്ക് ശേഷം ഡെങ്കിപ്പനി വർദ്ധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകൾ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ ഇനിയും കൂടുമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വർഷം ജനുവരി മുതൽ ഇതുവരെ...

തിരഞ്ഞെടുപ്പിൽ ഭിന്നശേഷി -വൃദ്ധ പങ്കാളിത്തം: ചരിത്രം കുറിച്ച് കാസർകോട് ജില്ല

0
കാസർകോട്: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭിന്നശേഷിക്കാരുടെയും വൃദ്ധരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ ചരിത്രം കുറിച്ച് കാസർകോട് ജില്ല. ആദ്യമായി ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആവിഷ്‌കരിച്ച, ചലന, കാഴ്ച പരിമിതി നേരിടുന്ന ഭിന്നശേഷിക്കാരെയും അവശരായ വൃദ്ധരെയും വോട്ട്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news