കാഞ്ഞിരപ്പള്ളി :പി വി അൻവർ എംഎൽഎ രാഹുൽ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തതിൽ സിപിഎം മുൻ ആനക്കല്ല് ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി മെമ്പറുമായ മുഹമ്മദ് ഷാജി ( ഉമ്മച്ചൻ ) ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് ബ്ലോക്ക് പ്രസിഡണ്ട് പി ജിരാജിൽ നിന്നും മാനിഫെസ്റ്റോ ഏറ്റുവാങ്ങി.തുടർന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെതെരഞ്ഞെടുപ്പ് വിജയത്തിനായി കാഞ്ഞിരപ്പള്ളി ടൗണിൽ പരസ്യപ്രചരണത്തിൽ പങ്കാളിയായി.കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ .പി ജിരാജ് ,സുനിൽ തേനമ്മാക്കൽ ,എന്നിവർ ഉൾപ്പെടയുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here