Wednesday, May 8, 2024
spot_img

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി

0
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി. ഇതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങളും ബോധവത്കരണവും ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരിൽ...

പെയിന്റിംഗ് എക്സിബിഷൻ മേയ് ഒന്ന് മുതൽ നാലു വരെ കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ

0
മലപ്പുറം: മഞ്ചേരി നാഷണൽ സ്‌കൂൾ ഓഫ് ഫൈൻ ആർട്സിലെ ചിത്രകലാ വിദ്യാർത്ഥികൾ ഒരുക്കുന്ന പെയിന്റിംഗ് എക്സിബിഷൻ മേയ് ഒന്ന് മുതൽ നാലു വരെ കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ നടക്കും. രാവിലെ 10.30ന് പി.ഉബൈദുള്ള...

മലപ്പുറം ജില്ലയിൽ വേനൽമഴയ്ക്ക് ശേഷം ഡെങ്കിപ്പനി വർദ്ധിക്കുന്നു

0
മലപ്പുറം: ജില്ലയിൽ വേനൽമഴയ്ക്ക് ശേഷം ഡെങ്കിപ്പനി വർദ്ധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകൾ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ ഇനിയും കൂടുമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വർഷം ജനുവരി മുതൽ ഇതുവരെ...

തിരഞ്ഞെടുപ്പിൽ ഭിന്നശേഷി -വൃദ്ധ പങ്കാളിത്തം: ചരിത്രം കുറിച്ച് കാസർകോട് ജില്ല

0
കാസർകോട്: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭിന്നശേഷിക്കാരുടെയും വൃദ്ധരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ ചരിത്രം കുറിച്ച് കാസർകോട് ജില്ല. ആദ്യമായി ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആവിഷ്‌കരിച്ച, ചലന, കാഴ്ച പരിമിതി നേരിടുന്ന ഭിന്നശേഷിക്കാരെയും അവശരായ വൃദ്ധരെയും വോട്ട്...

ആലുവയിലെ ഫ്‌ലാറ്റില്‍ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു

0
പഴഞ്ഞി: ആലുവയിലെ ഫ്‌ലാറ്റില്‍ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍ ജനിഫര്‍ (അഞ്ച്) ആണ് മരിച്ചത്. ഫ്‌ലാറ്റിലുള്ള സ്വിമ്മിങ് പൂളില്‍ മറ്റു...

ഡ്രോയിങ് ടീച്ചര്‍ അഭിമുഖം

0
വയനാട് : വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 709/2022) തസ്തികയിലേക്ക് മെയ് രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും മെയ് 17 ന് കോഴിക്കോട് പി.എസ്.സി ഓഫീസിലും...

സൗജന്യ പരിശീലനം

0
വയനാട്  :പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. മെയ് രണ്ടിന് ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക്...

മെയ് ഒന്ന് മുതൽ ഗവി കെ.എസ്.ആര്‍.ടി.സിപാക്കേജിന്റെ നിരക്ക് 500 രൂപ വര്‍ധിപ്പിച്ചു

0
പത്തനംതിട്ട : പുതിയ സീസണ്‍ തുടങ്ങിയതോടെ ഗവി കെ.എസ്.ആര്‍.ടി.സിപാക്കേജിന്റെ നിരക്ക് 500 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. മെയ് ഒന്ന് മുതലാണ് ഇത് നിലവില്‍...

ക​ന​ക​പ്പ​ലം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ​പ​ള്ളി​യി​ൽ തി​രു​നാ​ൾ

0
എ​രു​മേ​ലി: ക​ന​ക​പ്പ​ലം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ​പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​ന് കൊ​ടി​യേ​റി. മേ​യ് ആ​റി​ന് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും. മൂ​ന്നി​ന് മാ​ർ​ത്ത​മ​റി​യം സ​മാ​ജം വാ​ർ​ഷി​ക​വും ധ്യാ​നവും. അ​ഞ്ചി​ന് രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ...

മാനസിക അസ്വാസ്ഥ്യം ഉള്ള യുവാവിനെ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി

0
തിരുവല്ല : കാരയ്ക്കലിൽ മാനസിക അസ്വാസ്ഥ്യം ഉള്ള യുവാവിനെ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കാരയ്ക്കൽ ചുള്ളിക്കൽ വീട്ടിൽ ബോസ്ലേ മാത്യുവിൻ്റെ മകൻ ബൈജു ( 42) വിനെയാണ് ഇന്ന്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news