Monday, May 20, 2024
spot_img

സിദ്ധാര്‍ത്ഥൻ്റെ മരണം; 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്

0
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മർദ്ദനത്തെയും ആൾക്കൂട്ട വിചാരണയെയും തുടർന്ന് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തി. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക്...

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ കോളനികള്‍ സന്ദര്‍ശിച്ചു

0
വയനാട് :വൈത്തിരി താലൂക്കിലെ അരണമല, അംബ ആദിവാസി ഗോത്രവര്‍ഗ കോളനികള്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വിജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗോത്രവര്‍ഗക്കാര്‍ക്ക് ഉറപ്പുവരുത്തുകയും അവയെക്കുറിച്ച്...

വയനാട് എയര്‍സ്ട്രിപ്പിനായി ഏജന്‍സിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ തുറന്നു;ചുമതല കെ-റെയിലിന്

0
വയനാട്: വയനാട് എയര്‍സ്ട്രിപ്പിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഏജന്‍സിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ തുറന്നു. കെ-റെയിലിനാണ് (കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍) ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള ചുമതല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഉടനെ ഏജന്‍സിയെ...

വീ­​ണ്ടും റേ​ഡി​യോ കോ­​ള​ര്‍ ഘ­​ടി­​പ്പി­​ച്ച കാ​ട്ടാ­​ന വ­​യ­​നാ­​ട്ടി​

0
വ­​യ­​നാ​ട്: ത­​ണ്ണീ​ര്‍­​ക്കൊ​മ്പ­​ന് പി­​ന്നാ­​ലെ ക​ര്‍­​ണാ­​ട­​ക വ­​ന­​മേ­​ഖ­​ല­​യി​ല്‍­​നി­​ന്നു­​ള്ള മ­​റ്റൊ­​രു മോ­​ഴ​യാ​ന വ­​യ­​നാ­​ട്ടി​ല്‍. പാ­​തി­​രി കാ­​ടു­​ക­​ളു­​ടെ ഭാ­​ഗ­​ത്താ­​ണ് ആ­​ന ഇ­​പ്പോ­​ഴു­​ള്ള​തെ​ന്ന് ഉ­​ത്ത­​ര­​മേ­​ഖ­​ല സി­​സി​എ­​ഫ് ദീ­​പ അ­​റി­​യി­​ച്ചു. റേ​ഡി­​യോ കോ­​ള​ര്‍ ഘ­​ടി­​പ്പി­​ച്ച ആ​ന­​യെ ആ­​ണ് ക­​ണ്ടെ­​ത്തി­​യ­​ത്. ആ​ന­​യെ കൃ­​ത്യ­​മാ­​യി...

പോക്‌സോ കേസിൽ ഒളിവിൽപ്പോയ ദമ്പതിമാർ പിടിയിൽ

0
പനമരം(വയനാട്): കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ദമ്പതിമാര്‍ കീഴടങ്ങി. പൂതാടി ചെറുകുന്ന് പ്രചിത്തന്‍(45) ഭാര്യ സുജ്ഞാന(38) എന്നിവരാണ് തിങ്കളാഴ്ച രാവിലെ കേണിച്ചിറ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ...

ആനയെ മയക്കുവെടി വച്ച് പിടികൂടും, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ട്;വനംമന്ത്രി

0
വയനാട്: പടമലയിൽ മദ്ധ്യവയസ്കനായ അജീഷ് കുമാറിനെ ചവിട്ടിക്കൊന്ന കാട്ടാനയെ ഉടൻ മയക്കുവെടി വയ്‌ക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം...

ഗ്രാമഹൃദയങ്ങളിലേക്ക് ഡബിള്‍ ബെല്ലടിച്ച് ഗ്രാമവണ്ടി; സഞ്ചാരപാതയില്‍ ഒരു വര്‍ഷം പിന്നിട്ടു

0
വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് യാത്രാ ദുരിതം നേരിടുന്ന ഗ്രാമങ്ങളില്‍ ഗതാഗത സൗകര്യമൊരുക്കുന്ന കെ.എസ്.ആര്‍.ടിസിയുടെ ഗ്രാമവണ്ടി പദ്ധതി ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ജനുവരി 6 നാണ് ഗ്രാമവണ്ടി സര്‍വ്വീസ് ആരംഭിച്ചത്. ജില്ലയില്‍...

ചി​കി​ത്സ​ക്കെ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം;ഡോക്ടർക്ക് രണ്ടുവർഷം തടവ്

0
ക​ൽ​പ​റ്റ: മാ​ന​ന്ത​വാ​ടി വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​നോ​രോ​ഗ വി​ദ​ഗ്ധ​നും കെ.​ജി.​എം.​ഒ മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​ജോ​സ്റ്റി​ന്‍ ഫ്രാ​ന്‍സി​സി​നെ (36) ആ​ണ് ക​ൽ​പ​റ്റ ജു​ഡീ​ഷ്യൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജ​ഡ്ജി പി....

സംവിധായകൻ പ്രകാശ് കോ​​​​ളേരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

0
വയനാട്: സിനിമ സംവിധായകൻ പ്രകാശ് കോ​​​​ളേരിയെ (65) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കോളേരി പരപ്പനങ്ങാടി റോഡിലുള്ള അരിപ്പംകുന്നേൽ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രകാശിനെ കുറച്ചുദിവസമായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് ...

ചൂ​രി​മ​ല​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ ക​ടു​വ ഇനി പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ

0
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: വ​യ​നാ​ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി കൊ​ള​ഗ​പ്പാ​റ ചൂ​രി​മ​ല​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ ക​ടു​വ​യെ വ​നം​വ​കു​പ്പ് തൃ​ശൂ​രി​ലെ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്ക് മാ​റ്റി. നേ​ര​ത്തെ വ​യ​നാ​ട്ടി​ൽ നി​ന്ന് പി​ടി​യി​ലാ​യ ആ​ളെ​ക്കൊ​ല്ലി ക​ടു​വ രു​ദ്ര​നൊ​പ്പ​മാ​ണ് ഡ​ബ്ല്യു​വൈ​എ​സ്-09 എ​ന്ന ക​ടു​വ​യ്ക്കും പു​ര​ധി​വാ​സ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.പു​ല​ർ​ച്ചെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news