വ­​യ­​നാ​ട്: പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി­​റ­​ങ്ങി­​യെ­​ന്ന് സം­​ശ​യം. സു­​ര­​ഭി ക­​വ­​ല­​യി​ല്‍ ആ­​ടി­​നെ കൊ­​ന്ന നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി.ആ­​ടി­​നെ ആ­​ക്ര­​മി​ച്ച­​ത് ക​ടു­​വ ത­​ന്നെ­​യാ­​ണെ­​ന്നാ­​ണ് വ­​നം­​വ­​കു­​പ്പി­​ന്‍റെ നി­​ഗ­​മ​നം. കാ​ല്‍­​പ്പാ­​ടു­​ക​ള്‍ അ​ട­​ക്കം പ​രി­​ശോ­​ധി­​ച്ച ശേ­​ഷം ഇ­​ക്കാ­​ര്യം സ്ഥി­​രീ­​ക­​രി­​ക്കും.ക­​ഴി­​ഞ്ഞ­​യാ­​ഴ്­​ച­​യും പ്ര­​ദേ​ശ­​ത്തെ ഒ­​രു പ­​ശു­​ക്കി­​ടാ­​വി­​നെ ക​ടു​വ കൊ­​ന്നി­​രു­​ന്നു. ഒ­​രു മാ­​സ­​ത്തി­​നി­​ടെ അ­​ഞ്ചി​ല്‍​പ­​രം വ­​ള​ര്‍­​ത്തു­​മൃ­​ഗ­​ങ്ങ­​ളാ­​ണ് മേ­​ഖ­​ല­​യി​ല്‍ ക­​ടു­​വ­​യു­​ടെ ആ­​ക്ര­​മ­​ണ­​ത്തി­​ന് ഇ­​ര­​യാ­​യ​ത്.ക​ര്‍­​ണാ­​ട­​ക വ­​ന­​മേ­​ഖ­​ല­​യി​ല്‍ നി­​ന്ന് പു​ഴ ക​ട­​ന്ന് എ­​ത്തു­​ന്ന ക­​ടു­​വ­​യാ­​ണ് പ്ര­​ദേ​ശ­​ത്ത് ആ­​ശ­​ങ്ക ഉ­​ണ്ടാ­​കു­​ന്ന­​തെ­​ന്നാ­​ണ് സൂ­​ച​ന. വ­​നം­​വ­​കു­​പ്പ് കൂ­​ട് സ്ഥാ­​പി­​ച്ച് കാ­​ത്തി­​രു­​ന്നി​ട്ടും ക­​ടു­​വ ഇ­​തു​വ­​രെ കെ­​ണി­​യി​ല്‍ കു­​ടു­​ങ്ങി­​യി­​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here