Monday, May 20, 2024
spot_img

‘വടകരയില്‍ സര്‍വ്വകക്ഷി യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം’; പി കെ കുഞ്ഞാലിക്കുട്ടി

0
മലപ്പുറം: അരവിന്ദ് കെജ്‌രിവാള്‍ തരംഗമായി പ്രതിഫലിക്കുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇന്‍ഡ്യ മുന്നണിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും അരവിന്ദ് കെജ്‌രിവാള്‍ തരംഗം ഇന്‍ഡ്യ മുന്നണിക്ക് മുതല്‍ക്കൂട്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കേന്ദ്ര മന്ത്രി...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

കാ­​ട്ടു​പ­​ന്നി­​ക്കൂ​ട്ടം കു­​റു­​കെ­​ച്ചാ­​ടി ഗു­​ഡ്‌­​സ് ഓ­​ട്ടോ മ­​റി­​ഞ്ഞ് ഡ്രൈ­​വ​ര്‍­​ക്ക് പ­​രി­​ക്ക്

0
മ­​ല­​പ്പു​റം: നി­​ല­​മ്പൂ­​രി​ല്‍ കാ­​ട്ടു​പ­​ന്നി­​ക്കൂ​ട്ടം കു­​റു­​കെ­​ച്ചാ­​ടി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ഗു­​ഡ്‌­​സ് ഓ­​ട്ടോ മ­​റി​ഞ്ഞു. സം­​ഭ­​വ­​ത്തി​ല്‍ ഡ്രൈ­​വ­​റു­​ടെ ത­​ല­​യ്­​ക്ക് പ­​രി­​ക്കേ​റ്റു. ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി.രാ­​വി­​ലെ ഒ­​മ്പ­​തി­​നാ­​ണ് സം­​ഭ​വം. നി­​ല­​മ്പൂ­​രി­​ലെ തി­​ര­​ക്കേ​റി​യ റോ­​ഡി­​ന് കു­​റു­​കെ കാ­​ട്ടു­​പ­​ന്നി­​ക്കൂ­​ട്ടം ചാ­​ടു­​ക­​യാ­​യി­​രു­​ന്നു. ഇ­​ത്...

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
തിരൂര്‍ : പുറത്തൂര്‍ കളൂര്‍ കോഴിപ്പുറത്ത് കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വെച്ചാണ് ഉഗ്രവിഷമുള്ള അണലി ഇവരുടെ കാലില്‍ കടിച്ചത്.തുടര്‍ന്ന്...

കൊക്കോ വില സർവ്വകാല റെക്കാഡിൽ

0
കാളികാവ്: കർഷകർക്ക് ഏറെ പ്രതീക്ഷ നൽകി കൊക്കോ വില സർവ്വകാല റെക്കാഡിൽ. കഴിഞ്ഞ വർഷം 200 രൂപയായിരുന്ന കൊക്കോയുടെ ഉണങ്ങിയ പരിപ്പിന് വില 800ന് മുകളിണിപ്പോൾ. അന്താരാഷ്ട്ര മാർക്കറ്റിൽ ലഭ്യത കുറഞ്ഞതോടെ ചോക്‌ളേറ്റ്...

മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ കയ്യാങ്കളി

0
മലപ്പുറം : മഞ്ചേരി നഗരസഭയിൽ കയ്യാങ്കളി. ബജറ്റ് അവതരണത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്തു, പ്ലക്കാർഡുകളും നശിപ്പിച്ചു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ ആറ് പ്രതിപക്ഷ കൗൺസിലർമാരെ ഏഴു ദിവസത്തേക്ക്...

നി​ല​മ്പൂ​ർ വ​ന​ത്തി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു

0
നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ വ​ന​ത്തി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. അ​തീ​വ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള വ​ന​മേ​ഖ​ല​യി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് സ്വ​ഭാ​വി​ക വ​നം അ​ഗ്നി​ക്കി​ര​യാ​യി. ക​ഠി​ന​മാ​യ ചൂ​ടു​കാ​ര​ണം പ​ട​ർ​ന്നു​പി​ടി​ച്ച കാ​ട്ടു​തീ നി​യ​ന്ത​ര​ണ​വി​ധേ​യ​മാ​ക്കാ​ൻ വ​നം​വ​കു​പ്പ് ഏ​റെ പാ​ടു​പ്പെ​ടു​ക​യാ​ണ്. ഉ​ൾ​ക്കാ​ടു​ക​ളി​ലെ തീ​യ​ണ​ക്കാ​ൻ...

തുണിക്കടയിൽ തീപിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

0
മേലാറ്റൂർ: മലപ്പുറം മേലാറ്റൂർ ടൗണിൽ തുണിക്കടയിൽ തീപിടിച്ച്​ ലക്ഷങ്ങളുടെ നാശനഷ്ടം. മണ്ണാർക്കാട് റോഡിലെ പെട്രോൾപമ്പിന്​ മുൻവശത്തുള്ള ബ്ലൂ ഫോർ എം എന്ന മെൻ​സ്​ ഷോപ്പിലാ​ണ്​ തീപിടിത്തമുണ്ടായത്​. ഇന്ന് രാവിലെ 6.30നാണ്​ സംഭവം. മേലാറ്റൂർ...

വീട്ടുപറമ്പിൽ നിന്നും പെ​രു​മ്പാ​മ്പി​നെ​യും കു​ഞ്ഞു​ങ്ങ​ളെ​യും പി​ടി​കൂ​ടി

0
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ പു​ളി​യ​കു​ത്ത് സ​ലീ​മി​ന്‍റെ പ​റ​മ്പി​ല്‍ കാ​ണ​പ്പെ​ട്ട പെ​രു​മ്പാ​മ്പി​നെ ജി​ല്ലാ ട്രോ​മാ കെ​യ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ടി​കൂ​ടി. ഇ​തോ​ടൊ​പ്പം പാ​മ്പി​ന്‍ കു​ഞ്ഞു​ങ്ങ​ളെ​യും വി​രി​യാ​റാ​യ മു​ട്ട​ക​ളും കാ​ണ​പ്പെ​ട്ടു. വി​രി​യാ​റാ​യ 25ല​ധി​കം മു​ട്ട​ക​ൾ സു​ര​ക്ഷി​ത​മാ​യി...

സ്വകാര്യബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു

0
മലപ്പുറം : വണ്ടൂരിൽ സംസ്ഥാനപാതയിൽ സ്വകാര്യബസിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരി തൽക്ഷണം മരിച്ചു. തിരുവാലി തായംകോട് കുരിക്കൾ ഹുദ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 പേർക്ക് പരുക്കുണ്ട്. ഇന്ന് രാവിലെ 10...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news