Monday, May 20, 2024
spot_img

വേ​ങ്ങ​ര​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട

0
വേ​ങ്ങ​ര: പ​റ​പ്പൂ​ർ സൂ​പ്പി​ബ​സാ​റി​ൽ​നി​ന്ന് 6.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ് വേ​ങ്ങ​ര പൊ​ലീ​സ് പി​ടി​കൂ​ടി​. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൂ​പ്പി ബ​സാ​ർ ജ​ങ്ഷ​നി​ലെ മു​ഹ​മ്മ​ദ് ഹാ​ജി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്നാ​ണ്...

എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

0
അരീക്കോട്: മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ...

സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലൈഫ് ഭവനപദ്ധതിയിലൂടെ : മന്ത്രി എം.ബി രാജേഷ്

0
മലപ്പുറം: സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലൈഫ് ഭവനപദ്ധതിയിലൂടെ യാഥാർഥ്യമാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമരമ്പലം പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് ഭവന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ്...

ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു

0
മലപ്പുറം : കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന്റെ മുറ്റത്ത്...

പാർക്കിങ്ങിനെ ചൊല്ലി യുവാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ മൽപ്പിടുത്തം

0
മലപ്പുറം : കൊണ്ടോട്ടിയിൽ യുവാവും പൊലീസും തമ്മിൽ മൽപ്പിടുത്തം. കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫൽ (30)കൊണ്ടോട്ടി സ്റ്റേഷനിലെ സിപിഒ സ്വദഖതുള്ള എന്നിവർ തമ്മിലാണ് മൽപ്പിടുത്തം ഉണ്ടായത്.വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് മല്പിടുത്തത്തിന് കാരണം....

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കരിപ്പൂരിൽ 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0
മലപ്പുറം : പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് വഴി തിരിച്ചുവിട്ടത്. കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളും ഇതുവരെ പുറപ്പെട്ടിട്ടില്ല. കനത്ത മഴയും മൂടൽമഞ്ഞും...

പോക്‌സോ കേസില്‍ 55-കാരന് പത്തുവര്‍ഷം കഠിനതടവ്

0
പെരിന്തല്‍മണ്ണ: ഏഴുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ അന്‍പത്തഞ്ചുകാരനെ പത്തുവര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പുലാമന്തോള്‍ ടി.എന്‍. പുരം വടക്കേക്കര ശങ്കരന്‍തൊടി ശിവദാസനെ(55)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്....

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു

0
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷാണ് മുങ്ങിമരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം സുബീഷ് പുലാമന്തോളിലെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

പ്രശസ്ത കഥകളി നടൻ പ്രഫ. വാഴേങ്കട വിജയൻ അന്തരിച്ചു

0
മലപ്പുറം: പ്രശസ്ത കഥകളി നടനും കേരള കലാമണ്ഡലം പ്രിൻസിപ്പലുമായിരുന്ന പ്രഫ. വാഴേങ്കട വിജയൻ (83) നിര്യാതനായി.കഥകളി ആചാര്യൻ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ മകനാണ്. പൊതുദർശനം ഞാളാകുറിശ്ശിയിലെ വസതിയിൽ. സംസ്ക്കാരം ശനിയാഴ്ച രാവിലെ...

ബെെക്ക് സ്‌കൂൾ ബസിലിടിച്ച് അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
മലപ്പുറം: സ്കൂൾ ബസിന് പിറകിൽ ബെെക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിലാണ് സംഭവം. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ (16) ആണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news