മ​ല​പ്പു​റം: എ​ട​ക്ക​ര​യി​ൽ പ​ശു​വി​നെ ക​റ​ക്കു​ന്ന​തി​നി​ട​യി​ൽ കി​ടാ​വി​ന്‍റെ കു​ത്തേ​റ്റ് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ഉ​പ്പ​ട ഉ​ദി​ര​കു​ളം മ​ങ്ങാ​ട്ടു​തൊ​ടി​ക ച​ക്കി (ഇ​മ്മു – 74) ആ​ണ് മ​രി​ച്ച​ത്.ര​ണ്ടാ​ഴ്ച മു​മ്പാ​ണ് തൊ​ഴു​ത്തി​ൽ പ​ശു​വി​നെ ക​റ​ക്കു​ന്ന​തി​നി​ട​യി​ൽ മ​റ്റൊ​രു കി​ടാ​വി​ന്‍റെ കു​ത്തേ​റ്റ് ഇ​വ​ർ ത​ല​യ​ടി​ച്ച് വീ​ണ​ത്.തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക്ക​ൾ: ശി​വ​ശ​ങ്ക​ര​ൻ, സു​ബ്ര​ഹ്‌​മ​ണ്യ​ൻ, അം​ബി​ക, സ​രി​ജ. മ​രു​മ​ക്ക​ൾ: ബി​ന്ദു, സു​നി, ജൂ​ബി​ത്ത്

LEAVE A REPLY

Please enter your comment!
Please enter your name here