Thursday, May 9, 2024
spot_img

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്: നാ​ലു​പേ​ര്‍​ക്ക് 62,658 രൂ​പ ന​ഷ്ട​പ്പെ​ട്ടു

0
ക​ണ്ണൂ​ര്‍: വി​വി​ധ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ളി​ല്‍ നാ​ലു​പേ​ര്‍​ക്ക് 62,658 രൂ​പ ന​ഷ്ട​മാ​യി. വാ​ട്‌​സ്ആ​പ്പ് വ​ഴി വ​ന്ന ഓ​ണ്‍​ലൈ​ന്‍ പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാം എ​ന്ന സ​ന്ദേ​ശം ക​ണ്ട് പ​ണം ന​ല്‍​കി​യ വ​ള​പ​ട്ട​ണം...

തിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷയൊരുക്കാൻ സേനകൾ എത്തി : കണ്ണൂർ ജില്ലയിൽ സുരക്ഷ കടുക്കും

0
കണ്ണൂർ: വീട്ടിലെ വോട്ട് സംവിധാനത്തിൽ തന്നെ കള്ളവോട്ട് ആരോപണമടക്കം ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഇക്കുറി തിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷയൊരുക്കും.ഇതിനകം ദ്രുതകർമ്മ സേനയും സി.ആർ.പിഎഫും ജില്ലയിൽ എത്തിക്കഴിഞ്ഞു.നിലവിൽ ഇടതു വലതു മുന്നണികൾ ഉന്നയിച്ച കള്ളവോട്ട്...

കാറില്‍നിന്ന് കഞ്ചാവും എം.ഡി.എം.എ.യും പിടിച്ചു

0
മട്ടന്നൂര്‍ : കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ എക്സൈസ് പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍നിന്ന് 20 ഗ്രാം കഞ്ചാവും അഞ്ചുഗ്രാം എം.ഡി.എം.എ.യും പിടിച്ചു. കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ് ഖാനില്‍ (31) നിന്നാണ് ഇവ പിടിച്ചത്....

ക­​ള്ള­​വോ­​ട്ട്: പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍​ക്കും ബി­​എ​ല്‍­​ഒ­​യ്ക്കും സ­​സ്‌­​പെ​ന്‍­​ഷ​ന്‍

0
ക­​ണ്ണൂ​ര്‍: ക­​ണ്ണൂ​രിൽ വീ­​ട്ടി­​ലെ വോ­​ട്ട് സംവിധാനത്തിൽ ക­​ള്ള­​വോ­​ട്ട് ന­​ട­​ന്നെ­​ന്ന എ​ല്‍­​ഡി­​എ­​ഫി­​ന്‍റെ പ­​രാ­​തി­​യി​ല്‍ ന­​ട­​പ​ടി. പോ­​ളിം­​ഗ് ഓ­​ഫീ­​സ­​റെ​യും ബി­​എ​ല്‍­​ഒ­​യെ​യും സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​തു. തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഓ­​ഫീ­​സ​ര്‍ കൂ­​ടി​യാ­​യ ജി​ല്ലാ ക­​ള­​ക്­​ട­​റാ­​ണ് ന­​ട­​പ­​ടി­​യെ­​ടു­​ത്ത​ത്. കോ​ണ്‍­​ഗ്ര­​സ് അ­​നു­​ഭാ­​വി​യാ­​യ ബി­​എ​ല്‍­​ഒ​യാ​യ ഗീ​ത...

പ​തി​നാ​റു​കാ​ര​ന് ക്രൂ​ര​പീ​ഡ​നം: യു​വാ​വി​ന് 113 വ​ര്‍​ഷം ത​ട​വും 1,75,000 രൂ​പ പി​ഴ​യും

0
ത​ളി​പ്പ​റ​മ്പ്: പ​തി​നാ​റു വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​ന് 113 വ​ര്‍​ഷം ത​ട​വും 1,75,000 രൂ​പ പി​ഴ​യും. കു​റു​മാ​ത്തൂ​ര്‍ ഡ​യ​റി​യി​ലെ കു​ന്നി​ല്‍ വീ​ട്ടി​ല്‍ പി.​കെ. മ​ഹേ​ഷി​നെ (37) ആ​ണ് ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്‌​സോ...

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​നു പി​ന്നി​ൽ സ്കൂ​ട്ട​ര്‍ ഇ​ടി​ച്ചു​ക​യ​റി: ഒ​രാ​ൾ മ​രി​ച്ചു

0
ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​നു പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പ​യ്യാ​മ്പ​ലം സ്വ​ദേ​ശി കെ. ‌​അ​ബ്ദു​ള്‍ ബാ​സി​ത് ആ​ണ് മ​രി​ച്ച​ത്. ടൗ​ണി​ലെ താ​ണ​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് അ​പ​ക​ടം....

തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

0
കണ്ണൂർ : തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം (62) മട്ടന്നൂർ അന്തരിച്ചു. കളിയാട്ടം,കർമ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ,...

തേജസ്വിനിപ്പുഴയിൽ കുളക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

0
ചെറുപുഴ ∙ തേജസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറുപുഴയിലെ കെ.എം.ബിനു (40) ആണ് മരിച്ചത്. ഇന്നു രാവിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. പുഴയിൽ മുങ്ങിയ ബിനുവിനെ ഒപ്പം ഉണ്ടായിരുന്നവർ...

കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു

0
ക​ണ്ണൂ​ര്‍: മ​ട്ട​ന്നൂ​രി​ൽ കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ മ​ട്ട​ന്നൂ​ര്‍ ചാ​വ​ശേ​രി 19-ാം മൈ​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​യാ​യ കു​മാ​രി (63) ആ​ണ്...

ക​ണ്ണൂ​രി​ൽ സി​പി​എം ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു

0
പ​യ്യ​ന്നൂ​ര്‍: കു​ഞ്ഞി​മം​ഗ​ലം താ​മ​ര​ക്കു​ള​ങ്ങ​ര​യി​ലെ സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സാ​യ സ​ഖാ​വ് ഷേ​ണാ​യി മ​ന്ദി​ര​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ ബോ​ർ​ഡു​ക​ളും അ​ജ്ഞാ​ത​ർ അ​ടി​ച്ചു ത​ക​ർ​ത്തു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ മ​ല്യോ​ട്ട് ക്ഷേ​ത്ര​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​പോ​കു​ന്ന​വ​രാ​ണ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news