Thursday, May 9, 2024
spot_img

സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് മാറ്റം,കോട്ടയം ജില്ലയിലെ എട്ട് ഡി വൈ എസ്...

0
കോട്ടയം :സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം .ഇമ്മാനുവൽ പോൾ തൊടുപുഴയിൽ നിന്നും വൈക്കത്ത് ഡി വൈ എസ് പി യാകും .എം കെ മുരളിയാണ് മുനമ്പത്തുനിന്നും...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

‘എന്റെ പുസ്തകം എന്റെ വിദ്യാലയം’: 1056 പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു

0
കണ്ണൂർ :കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിശേഷിപ്പിച്ച സംസ്‌കാര വിരുദ്ധര്‍ക്ക്...

മുക്കാലിയിൽ പാറയ്ക്കൽ വീട്ടിൽ പി എ  അബ്ദുൽ കരീം (83) മരണപ്പെട്ടു

0
കാഞ്ഞിരപ്പള്ളി :മുക്കാലിയിൽ താമസം പാറയ്ക്കൽ വീട്ടിൽ പി എ  അബ്ദുൽ കരീം (83) മരണപ്പെട്ടു. ഖബറടക്കം 8.3.2024 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ( ജുമുഅക്ക് ശേഷം )മുക്കാലി മുഹ് യുദ്ദീൻ ജുമാ...

 15 വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച സ്കൂ​ട്ട​ർ പോ​ലീ​സ് കസ്റ്റഡിയിൽ ;വാ​ഹ​ന ഉ​ട​ന​യ്ക്കെ​തി​രേ കേസെടുത്തു 

0
ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ 15 വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച സ്കൂ​ട്ട​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വാ​ഹ​ന ഉ​ട​ന​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. ക​വ്വാ​യി​യി​ലെ വി.​പി. നൂ​റു​ദ്ദീ​ൻ എ​ന്ന​യാ​ളു​ടെ ബൈ​ക്കാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45 ഓ​ടെ ക​വ്വാ​യി റൂ​റ​ൽ ബാ​ങ്കി​ന്...

ബസ്സപകടം: രണ്ട് സ്ത്രീകള്‍ ബസ്സിനടിയില്‍പ്പെട്ടു

0
കണ്ണൂര്‍: നിര്‍ത്തിയിട്ട ബസിന് പിന്നില്‍ മറ്റൊരു ബസ്സിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 9.45-ഓടെയായിരുന്നു അപകടം.രണ്ട് സ്ത്രീകള്‍ ബസിനടിയില്‍പ്പെട്ടു. ടി.സി.ബി റോഡില്‍ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്സ് പള്ളിക്ക്...

സ്കൂ​ട്ട​ർ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

0
കൂ​ത്തു​പ​റ​മ്പ്: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡ​രി​കി​ലെ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. മു​ഴ​പ്പി​ല​ങ്ങാ​ട് പ​ള്ളി​ക്ക​ൽ ഹൗ​സി​ൽ അ​ർ​ഷാ​ദ് (21) ആ​ണ് മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​ൻ ത​ല​ശേ​രി സെ​യ്ദാ​ർ പ​ള്ളി​യി​ലെ നി​സാ​മി​നു നി​സാ​ര പ​രി​ക്കേ​റ്റുനെ​ടും​പൊ​യി​ൽ ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന...

കളിക്കുന്നതിനിടെ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തിൽ കുരുങ്ങി; വിദ്യാർഥിക്ക് ദാരുണാന്ത്യം

0
പാപ്പിനിശ്ശേരി: വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. ഇരിണാവ് പുത്തരിപ്പുറത്തെ കെ.വി.ജലീലിന്റെയും ആയിഷയുടെയും മകൻ കെ.വി.ബിലാൽ (10) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം....

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 12 കിലോ കുങ്കുമപ്പൂവ് പിടിച്ചു

0
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് എയർപോർട്ട് പൊലീസ് 12 കിലോയോളം കുങ്കുമപ്പൂവ് പിടിച്ചു. ദുബായിൽനിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലെത്തിയ കൂർഗ് സ്വദേശി നിസാർ അബൂബക്കറിൽനിന്നാണ് നാൽപ്പതു ലക്ഷത്തോളം വിലവരുന്ന കുങ്കുമപ്പൂവ് പിടിച്ചത്....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news