Monday, May 20, 2024
spot_img

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

0
കണ്ണൂര്‍ : പാനൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാനൂര്‍ കെ.കെ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഫായിസ് ആണ് മരിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത മറ്റൊരു വിദ്യാര്‍ത്ഥിക്ക്...

കാണാതായ പത്താം ക്ലാസുകാരി പുഴയിൽ മരിച്ച നിലയിൽ

0
കണ്ണൂർ : കണ്ണൂരിൽ കാണാതായ പത്താം ക്ലാസുകാരി ഇരുട്ടി വാരാ പുഴയിൽ മരിച്ച നിലയിൽ . ഉളിക്കൽ അറബിക്കുളം സ്വദേശിനിയായ ദുർഗ(15)യുടേത്.കഴിഞ്ഞ ദിവസം മുതൽ ദുർഗയെ കാണാതായിരുന്നു. അറബിക്കുളത്തെ നടുവിലെപുരയിൽ രതീഷ് -...

വിഷ്ണുപ്രിയ കൊലക്കേസിൽ ഇന്ന് വിധിയില്ല: വെള്ളിയാഴ്‌ചത്തേക്ക് മാറ്റി

0
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി പറയുന്നത് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. യുവതിയുടെ മുൻ സുഹൃത്ത് ശ്യാംജിത്താണ് കേസിലെ പ്രതി.പ്രതി...

വി​ഷ്ണു​പ്രി​യ വ​ധ​ക്കേ​സി​ൽ ഇ​ന്ന് വി​ധി

0
ത​ല​ശേ​രി: പാ​നൂ​ർ വ​ള​ള്യാ​യി​യി​ലെ വി​ഷ്ണു​പ്രി​യ വ​ധ​ക്കേ​സി​ൽ ഇ​ന്ന് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി എ.​വി. മൃ​ദു​ല വി​ധി പ​റ​യും. കേ​സി​ലെ പ്ര​തി​ഭാ​ഗം വാ​ദ​വും പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​സ് വി​ധി പ​റ​യു​ന്ന​തി​നാ​യി ഇ​ന്ന​ത്തേ​ക്കു മാ​റ്റി​യ​ത്. കൂ​ത്തു​പ​റ​മ്പ് മാ​ന​ന്തേ​രി...

വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ച കേസിൽ അഭിഭാഷകർ അറസ്റ്റിൽ

0
തലശ്ശേരി : വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍. തലശ്ശേരി ജില്ലാ കോടതിയിലെ അഭിഭാഷകനും മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. എം.ജെ.ജോണ്‍സണ്‍, അഡ്വ. കെ.കെ.ഫിലിപ്പ് എന്നിവരാണ്...

മീന്‍ മുറിക്കുകയായിരുന്ന ജ്യേഷ്ഠനെ മദ്യലഹരിയിലായിരുന്ന അനുജന്‍ കുത്തിക്കൊന്നു

0
ഇരിട്ടി : ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പടിയൂരില്‍ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു. പടിയൂര്‍ ചാളംവയല്‍ കോളനിയിലെ രാജീവന്‍ (40) ആണ് കുത്തേറ്റ് മരിച്ചത്. അനുജന്‍ സജീവനാണ് കുത്തിയതെന്നാണ് വിവരം. ഇയാളെ ഇരിക്കൂര്‍...

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് കസ്റ്റംസ്​ 1.67 കോടിയുടെ സ്വർണം പിടികൂടി

0
ക​രി​പ്പൂ​ർ: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഒ​രാ​ഴ്ച​ക്കി​ടെ എ​യ​ർ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 1.67 കോ​ടി​യു​ടെ ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം. കൂ​ടാ​തെ 3.6 ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന 30,000 സി​ഗ​ര​റ്റ്​ സ്റ്റി​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ത​ന്ത്ര​പ​ര​മാ​യാ​ണ്​ സ്വ​ർ​ണ​ക്ക​ട​ത്തി​ന് ശ്ര​മം...

മാഹി ബൈപ്പാസിൽനിന്ന് പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

0
ചൊക്ലി : തലശ്ശേരി-മാഹി ബൈപ്പാസ് റോഡില്‍നിന്ന് മയ്യഴി പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഒളവിലം പാത്തിക്കലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒരു പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണെങ്കിലും അപകടനില...

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചു

0
കണ്ണൂർ : യാത്രക്കാർക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ്...

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം: സ്‌റ്റേഡിയം കെയർ ടേക്കർ അറസ്‌റ്റിൽ

0
ത​ല​ശ്ശേ​രി: കാ​യി​ക പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ത​ല​ശ്ശേ​രി സ്റ്റേ​ഡി​യം കെ​യ​ർ ടേ​ക്ക​ർ അ​റ​സ്റ്റി​ലാ​യി. ത​ല​ശ്ശേ​രി ചി​റ​ക്ക​ര ലോ​ട്ട​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം ഇ​ർ​ഷ​റി​ൽ എ.​കെ. റാ​ഹി​ദി​നെ​യാ​ണ്​ (39) പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. സ്‌​റ്റേ​ഡി​യ​ത്തി​ൽ കാ​യി​ക...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news