Thursday, May 9, 2024
spot_img

കൈ​ക്കൂ​ലി കേ​സി​ൽ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റി​ന് ത​ട​വും പി​ഴ​യും

0
ത​ല​ശ്ശേ​രി: വി​ല്ലേ​ജ് ഓ​ഫി​സ​ർ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ക​ണ്ട് ത​ല​ശ്ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി വി​ട്ട​യ​ച്ചു. ചാ​വ​ശ്ശേ​രി വി​ല്ലേ​ജ് ഓ​ഫി​സ​റാ​യ വി​നോ​ദ്, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റ് ര​ജീ​ഷ് എ​ന്നി​വ​രെ 2013 ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഭൂ​നി​കു​തി അ​ട​ക്കു​ന്ന​തി​ന് പ​രാ​തി​ക്കാ​ര​നാ​യ അ​ഷ്റ​ഫ്...

 സ്വകാര്യ ബസിനുപിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരിയായ നഴ്സ് മരിച്ചു

0
തലശ്ശേരി: നിർത്തിയ സ്വകാര്യ ബസിനുപിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരിയായ നഴ്സ് മരിച്ചു. ആലക്കോട് വെള്ളാട് സ്വദേശിനി പാറക്കൽ വീട്ടിൽ മേരി ജോസഫാണ് (35) മരിച്ചത്‌.മാടപ്പീടിക ഗുംട്ടിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരക്കാണ് അപകടം. ഭർത്താവിന്റെ സ്വദേശമായ...

ഭണ്ഡാരം പൊളിച്ച് മോഷണം: പ്രതി പിടിയിൽ

0
കണ്ണൂർ: താണ കരുവള്ളികാവിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയയാളെ ടൗൺ പോലീസ് പിടികൂടി. വാരം വലിയ വീട്ടിൽ കെ. പ്രശാന്ത (48) നാണ് പിടിയിലായത്. ഇയാൾ മുമ്പും മോഷണ കേസിൽ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ...

കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേര്‍ പിടിയില്‍

0
കണ്ണൂര്‍: ഗവ. എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേരെ വിദ്യാര്‍ഥികള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തളി കാരി ഹൗസില്‍ എം. പ്രവീണ്‍(23) കോള്‍മൊട്ട ചേനമ്പേത്ത് അശ്വന്ത്(21) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ശരീരത്തില്‍...

കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ചയം ഉദ്ഘാടനം ചെയ്തു

0
എല്ലാ പ്രദേശത്തെയും ഒരു പോലെ കണ്ടുള്ള വികസനം: മന്ത്രി കെ.എന്‍. ബാലഗോപാല്‍ കണ്ണൂർ :പായം ഗ്രാമ പഞ്ചായത്തിലെ കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ചയം ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും ധനകാര്യ വകുപ്പ് മന്ത്രി...

സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് മാറ്റം,കോട്ടയം ജില്ലയിലെ എട്ട് ഡി വൈ എസ്...

0
കോട്ടയം :സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം .ഇമ്മാനുവൽ പോൾ തൊടുപുഴയിൽ നിന്നും വൈക്കത്ത് ഡി വൈ എസ് പി യാകും .എം കെ മുരളിയാണ് മുനമ്പത്തുനിന്നും...

യാത്രക്കാരില്ലാത്തതിനാല്‍ തലശ്ശേരിയിലെ പുതിയ ഡബിള്‍ഡക്കര്‍ ബസ് ഓട്ടം നിര്‍ത്തി

0
തലശ്ശേരി  : ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തുനിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാറും സ്പീക്കര്‍ എ.എന്‍.ഷംസീറും യാത്ര ചെയ്താണ് ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തുനിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാറും സ്പീക്കര്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിന്റെ ജനറല്‍ ഒബ്‌സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിംഗിനെ നിയമിച്ചു

0
കണ്ണൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിന്റെ ജനറല്‍ ഒബ്‌സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിംഗിനെ നിയമിച്ചു. എക്സിപെന്‍ഡിച്ചര്‍ ഒബ്സര്‍വറായി ആരുഷി ശര്‍മ, പോലീസ് ഒബ്സര്‍വറായി സന്തോഷ് സിംഗ് ഗൗര്‍ എന്നിവരെയും നിയമിച്ചു. ജനറല്‍...

ഷോ​റൂ​മി​ൽ​നി​ന്നു ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ ബൈ​ക്കു​മാ​യി യു​വാ​വ് മു​ങ്ങി

0
ക​ണ്ണൂ​ർ: പൊ​ടി​ക്കു​ണ്ടി​ലെ ബൈ​ക്ക് ഷോ​റൂ​മി​ൽ​നി​ന്നു ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ ബൈ​ക്കു​മാ​യി യു​വാ​വ് മു​ങ്ങി. യൂ​സ്ഡ് ബൈ​ക്ക് ഷോ​റൂ​മി​ൽ​നി​ന്നാ​ണ് കെ​എ​ൽ58 എ​ഇ6715 യ​മ​ഹ ബൈ​ക്കു​മാ​യി 26 കാ​ര​നാ​യ യു​വാ​വ് മു​ങ്ങി​യ​ത്.ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​യ്യി​ൽ...

സ്പോർട്സ് സ്കൂളിലേക്ക് ടാലന്റ് ഹണ്ട് സെലക്ഷൻ പ്രോഗ്രാം

0
കായിക യുവജന കാര്യാലയത്തിന് കീഴിലെ സ്പോർട്സ് സ്കൂളിലേക്ക് 2024-25 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ സംബന്ധിച്ച് ടാലെന്റ് ഹണ്ട് സെലക്ഷൻ പ്രോഗ്രാം ജനുവരി 11 മുതൽ ജനുവരി 19 വരെ വിവിധ കേന്ദ്രങ്ങളിൽ നടന്നിരുന്നു....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news